My Books

G For Genius

മകൾക്ക്

ഗിരീഷ് നമശിവായം

ജീവിതത്തിന്റെ നിമിഷ കണികകൾ ഹൃദയതുടിപ്പുകളാക്കി സൂക്ഷ്മതയോടും തികഞ്ഞ അച്ചടക്കത്തോടും അനുഭവപ്പെടുത്തുന്ന ഇരുപത്തിയേഴു ചെറുകഥകൾ ഗിരീഷ് നമഃശിവായത്തിന്റെ മകൾക്ക് എന്ന ഈ കഥാസാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു പൂക്കുടയിലെന്ന പോലെ അടുക്കിവച്ചിരിക്കുന്ന ഈ കഥാമലരുകളിലൂടെ നാം കാണാതെ പോകുന്നതും കണ്ടുകൊണ്ടിരിക്കുന്നതുമായ ജീവിതാനുഭവങ്ങളെ മനതീച്ചൂളയിൽ ഉരുക്കി മിനുക്കി കഥാകാരൻ മുന്നിലെത്തിച്ചിരിക്കുന്നു.

₹ 200.00