അടുത്തിടെ ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ പ്രതിയെ തെളിവുകൾ ഇല്ല എന്ന് കണ്ട് കോടതി വെറുതേ വിട്ടത്രെ. വേണ്ടത്ര തെളിവുകൾ ഹാജരാക്കുന്നതിൽ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതാണ് കാരണമായി പറയുന്നത്. പ്രതി കുറ്റം ചെയ്തിട്ടുണ്ട് എന്ന് പോലീസും ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരും സമ്മതിക്കുന്ന വസ്തുതയാണ്. കേരളത്തിൽ ഓരോ വർഷവും പോക്സോ കേസുകൾ കൂടി വരുന്നതിന് കാരണം ഈ തരത്തിലുള്ള ലഘുവായ ശിക്ഷ അല്ലേ എന്ന് ന്യായമായും ഞാൻ സംശയിക്കുന്നു. ഇത്തരത്തിൽ പ്രായപൂർത്തി ആകാത്ത കുട്ടികളിൽ കാമവെറി തീർത്ത് തെളിവ് നശിപ്പിക്കാനായി അവരെ കൊന്നു കളയുന്ന കാപാലികരുടെ പെനിസ് ( ലിംഗം ) ഛേദിച്ച് കളയേണ്ടതല്ലേ. സൌദിയിൽ ഒക്കെ അങ്ങനെയാണ് നീതി നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ അറബ് രാഷ്ട്രങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങളും കുറവാണ് എന്ന് കാണാം. ഇത്തരം ശിക്ഷാവിധി ഇന്ത്യയിലും നടപ്പിലാക്കുന്നതിനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം ?
76) മാറണ്ടേ ഈ നിയമങ്ങൾ
Facebook Comments
Recent Posts
Recent Posts
- 90)മിറാക്കിൾ ഫിലിം സൊസൈറ്റിയും ഞാനും
- 89) ഞാൻ എന്തിന് ഒരു Trainer ആകാൻ ആഗ്രഹിച്ചു ?
- 88)ഒരു ജന്മം …. അനേകം ഗുരുക്കൻമാർ…
- 87) സഫലമീ ജീവിതം പ്രേമപൂർണം………
- 86)നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു…..
- 85) വെക്കടാ വെടി ( സിനിമയിലെ വയലൻസിനെ പറ്റി )
- 84) October 16 , Happy Birthday പൃഥ്വിരാജ് സുകുമാരൻ
- 83) Congratulations ദാദാ സാഹിബ് ഫാൽക്കെ പത്മഭൂഷൺ മോഹൻലാൽ
- 82) എനിക്ക് ഒരു കത്ത് എഴുതാമോ ?
- 81) സിനിമാ സമരം സംബന്ധിച്ച എന്റെ അഭിപ്രായ പ്രകടനം
- 80) “രേഖാചിത്രം” Amazing Cinema Experience-My Review
- 79) Congratulations ദേവജിത്ത്
- 78) Miracle – Contest -2024
- 77) HAPPY NEW YEAR
- 76) മാറണ്ടേ ഈ നിയമങ്ങൾ
- 75) Miracles will happen soon
- 74 ) പടയോട്ടം– മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് സിനിമ.
- 76) ചെറുകഥ ഭാനുമതി
- 75 -) സിനിമാ നിരൂപകരേ ഇതിലേ
- 73) വിശപ്പിൻ്റെ ഗാഥ
- 72) ചെറുകഥ– ഉത്തരാധുനികം
- 71) നീണ്ടകഥ– കറവപ്പശു
- 70 ) ചെറുകഥ– ആത്മാവ് പറഞ്ഞത്
- 69) ചെറുകഥ– തീവണ്ടിയിലെ സൗഹൃദം
- 68 ) ചെറുകഥ– അതിഥി ദേവോ ഭവ
- 67) ചെറുകഥ—മകൾക്ക്
- 66) ചെറുകഥ– അച്ഛൻ ഇനിയും വന്നില്ല
- 65) ചെറുകഥ –ചില വനിതാ ദിന ചിന്തകൾ
- 64 ) My BLOG JUNE 2020 കർമ്മണ്യേ വാധികാരസ്തേ !
- 59) അതിജീവനം അനിവാര്യം ( ലേഖനം ) APRIL 2020
- 58) അഭയാർത്ഥി (ചെറുകഥ )
- 57) ഓർമ്മച്ചെപ്പ്
- 56 ) കൊറോണ — വിശ്വാസവും ശാസ്ത്രവും…..
- 54 ) അയ്യപ്പനും കോശിയും , My Review.
- 53 ) മലയാള സിനിമയുടെ തറവാട്ട് മുറ്റത്ത് FEBRUARY 2020
- 52) വിവാഹം സ്വർഗ്ഗത്തിൽ നീണ്ട കഥ
- 51) MY BLOG- JANUARY 2020
- 50) വിജയത്തിന്റെ താക്കോൽ ഭാഗം – 1
- 49) ചെറുകഥ– എനിക്ക് പേടിയാണ്
- 48) MY BLOG—DECEMBER 2019
- 47 ) നാൽപത്തിയൊന്ന് മൂവി റിവ്യൂ
- 46) MY BLOG—NOVEMBER 2019
- 45) 2019 NOVEMBER മാസത്തെ കഥ (ഒരു നക്സലൈറ്റിന്റെ കഥ)
- 44) MY BLOG—OCTOBER 2019
- 43 ) ചെറുകഥ — ഗ്രാമലക്ഷ്മി
- 42) MY BLOG—SEPTEMBER 2019
- 41) ചെറുകഥ / സാത്താന്റെ പ്രലോഭനം
- 40) MY BLOG—2019 AUGUST
- 39) ചെറുകഥ– ബാല്യകാലസഖി
- 38) MY BLOG—2019 JULY
- 37) ചെറുകഥ– പ്രവാസം
- 36) സ്വപ്നത്തിന് പിന്നാലെ പത്ത് വര്‍ഷങ്ങള്‍ – ഒരു അതിജീവനത്തിന്റെ കഥ
- 33)സര്‍ക്കാര്‍ജോലി- മിഥ്യയും യാഥാര്‍ത്ഥ്യവും
- 29) പൃഥ്വിരാജിനെ കാണാന്‍ പോയ കഥ
- 27) ആര്. എം. എസ്. കഥകള്‍
- 26) ബാംഗ്ലൂര്‍ ആശ്രമത്തിലെ മൂന്ന് ദിവസം
- 25) ചരിത്രമായി മാറിയ പേരിടീല്‍
- 23) I ALWAYS EXPECT A WONDER
- 22) മാതാപിതാക്കള്‍ക്ക് നന്ദി
- 21) ഭാര്യയോടുള്ള നന്ദി
- 20) MOVIE IS MY PASSION
- 17) AN INSTRUCTION TO PARENTS
- 16) മദ്യവും സര്‍ഗ്ഗാത്മകതയും
- 15) കഥ – ഒരു മദ്യപാനി ജനിക്കുന്നു
- 14) ചെറുകഥ– പ്രിയേ നിനക്കായ്
- 13) ചെറുകഥ– നഷ്ടസ്വപ്നങ്ങളേ വിട
- 12) ചെറുകഥ– സൂസി
- 11) എല്ലാ മതങ്ങളും ശ്രേഷ്ഠമാണ്
- 10) മഷിപേന ഉപയോഗിച്ച് ശീലിക്കുക
- 9) സ്വാമിയേ ശരണമയ്യപ്പാ
- 8) നമുക്ക് അഭിനന്ദിക്കാന്‍ പഠിക്കാം
- 7) CHARITY BEGINS AT HOME
- 6) FIND YOUR OWN HAPPINESS
- 5) THE POWER OF FRIENDSHIP
- 4) IS MEDIA RIGHT OR WRONG
- 3) The Secret of The Movie, Lucifer
- 2) ചെറുകഥ – തോട്ടിയുടെ മകൻ
- 1) The Art Of Living
- To Be a Genius – My Dream


1 Response to 76) മാറണ്ടേ ഈ നിയമങ്ങൾ