ഒക്ടോബർ മാസത്തിൽ ചില പ്രത്യേക സാഹചര്യങ്ങളാൽ ഇട്ട രണ്ട് ബ്ലോഗ് പോസ്റ്റുകൾ ഞാൻ ഡിലീറ്റ് ചെയ്യുന്നു. ആ പോസ്റ്റുകളിൽ ഞാൻ കുറിച്ച അപ്രിയ സത്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നു. മാപ്പു ചോദിക്കുന്നു. തെറ്റുപറ്റുക മനുഷ്യ സഹജമാണ്. അത് സമ്മതിക്കുന്നതും തിരുത്തുന്നതും ദൈവീകവും. വാസ്തവത്തിൽ എനിക്ക് യൂടൂബ് ചെയ്യാൻ അനുവാദമില്ല എന്ന് എന്റെ ഒരു അഭ്യുദയകാംഷി കൂടിയായ സഹപ്രവർത്തകൻ എന്നോട് തർക്കിച്ചതാണ് ആ ബ്ലോഗ് എഴുതുന്നതിലേക്ക് നയിച്ചത്. എനിക്ക് തോന്നുന്നത് ആശയവിനിമയത്തിൽ ഉണ്ടായ അപാകതകൾ ആകാം എനിക്ക് ഉടൻ ആ തെറ്റ് പരിഹരിക്കാൻ കഴിയാതെ പോയതിന് പിന്നിൽ. എന്നാൽ ഇന്ന് എന്റെ പ്രിയ സ്നേഹിതൻ എന്നെ വിളിച്ച് ദീർഘനേരം സംസാരിച്ചു. അതുകൊണ്ടു തന്നെ ആ അധ്യായം അവസാനിച്ചു. എല്ലാ സുഹൃത്തുക്കൾക്കും HAPPY X-MAS & NEW YEAR.. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകൾ നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു. പുതുവർഷത്തിൽ എല്ലാവരുടെയും സ്വപ്നങ്ങൾ പൂവണിയട്ടെ എന്ന് ആശംസിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം ഗിരി,
77) HAPPY NEW YEAR
Facebook Comments
Recent Posts
Recent Posts
- 90)മിറാക്കിൾ ഫിലിം സൊസൈറ്റിയും ഞാനും
- 89) ഞാൻ എന്തിന് ഒരു Trainer ആകാൻ ആഗ്രഹിച്ചു ?
- 88)ഒരു ജന്മം …. അനേകം ഗുരുക്കൻമാർ…
- 87) സഫലമീ ജീവിതം പ്രേമപൂർണം………
- 86)നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു…..
- 85) വെക്കടാ വെടി ( സിനിമയിലെ വയലൻസിനെ പറ്റി )
- 84) October 16 , Happy Birthday പൃഥ്വിരാജ് സുകുമാരൻ
- 83) Congratulations ദാദാ സാഹിബ് ഫാൽക്കെ പത്മഭൂഷൺ മോഹൻലാൽ
- 82) എനിക്ക് ഒരു കത്ത് എഴുതാമോ ?
- 81) സിനിമാ സമരം സംബന്ധിച്ച എന്റെ അഭിപ്രായ പ്രകടനം
- 80) “രേഖാചിത്രം” Amazing Cinema Experience-My Review
- 79) Congratulations ദേവജിത്ത്
- 78) Miracle – Contest -2024
- 77) HAPPY NEW YEAR
- 76) മാറണ്ടേ ഈ നിയമങ്ങൾ
- 75) Miracles will happen soon
- 74 ) പടയോട്ടം– മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് സിനിമ.
- 76) ചെറുകഥ ഭാനുമതി
- 75 -) സിനിമാ നിരൂപകരേ ഇതിലേ
- 73) വിശപ്പിൻ്റെ ഗാഥ
- 72) ചെറുകഥ– ഉത്തരാധുനികം
- 71) നീണ്ടകഥ– കറവപ്പശു
- 70 ) ചെറുകഥ– ആത്മാവ് പറഞ്ഞത്
- 69) ചെറുകഥ– തീവണ്ടിയിലെ സൗഹൃദം
- 68 ) ചെറുകഥ– അതിഥി ദേവോ ഭവ
- 67) ചെറുകഥ—മകൾക്ക്
- 66) ചെറുകഥ– അച്ഛൻ ഇനിയും വന്നില്ല
- 65) ചെറുകഥ –ചില വനിതാ ദിന ചിന്തകൾ
- 64 ) My BLOG JUNE 2020 കർമ്മണ്യേ വാധികാരസ്തേ !
- 59) അതിജീവനം അനിവാര്യം ( ലേഖനം ) APRIL 2020
- 58) അഭയാർത്ഥി (ചെറുകഥ )
- 57) ഓർമ്മച്ചെപ്പ്
- 56 ) കൊറോണ — വിശ്വാസവും ശാസ്ത്രവും…..
- 54 ) അയ്യപ്പനും കോശിയും , My Review.
- 53 ) മലയാള സിനിമയുടെ തറവാട്ട് മുറ്റത്ത് FEBRUARY 2020
- 52) വിവാഹം സ്വർഗ്ഗത്തിൽ നീണ്ട കഥ
- 51) MY BLOG- JANUARY 2020
- 50) വിജയത്തിന്റെ താക്കോൽ ഭാഗം – 1
- 49) ചെറുകഥ– എനിക്ക് പേടിയാണ്
- 48) MY BLOG—DECEMBER 2019
- 47 ) നാൽപത്തിയൊന്ന് മൂവി റിവ്യൂ
- 46) MY BLOG—NOVEMBER 2019
- 45) 2019 NOVEMBER മാസത്തെ കഥ (ഒരു നക്സലൈറ്റിന്റെ കഥ)
- 44) MY BLOG—OCTOBER 2019
- 43 ) ചെറുകഥ — ഗ്രാമലക്ഷ്മി
- 42) MY BLOG—SEPTEMBER 2019
- 41) ചെറുകഥ / സാത്താന്റെ പ്രലോഭനം
- 40) MY BLOG—2019 AUGUST
- 39) ചെറുകഥ– ബാല്യകാലസഖി
- 38) MY BLOG—2019 JULY
- 37) ചെറുകഥ– പ്രവാസം
- 36) സ്വപ്നത്തിന് പിന്നാലെ പത്ത് വര്‍ഷങ്ങള്‍ – ഒരു അതിജീവനത്തിന്റെ കഥ
- 33)സര്‍ക്കാര്‍ജോലി- മിഥ്യയും യാഥാര്‍ത്ഥ്യവും
- 29) പൃഥ്വിരാജിനെ കാണാന്‍ പോയ കഥ
- 27) ആര്. എം. എസ്. കഥകള്‍
- 26) ബാംഗ്ലൂര്‍ ആശ്രമത്തിലെ മൂന്ന് ദിവസം
- 25) ചരിത്രമായി മാറിയ പേരിടീല്‍
- 23) I ALWAYS EXPECT A WONDER
- 22) മാതാപിതാക്കള്‍ക്ക് നന്ദി
- 21) ഭാര്യയോടുള്ള നന്ദി
- 20) MOVIE IS MY PASSION
- 17) AN INSTRUCTION TO PARENTS
- 16) മദ്യവും സര്‍ഗ്ഗാത്മകതയും
- 15) കഥ – ഒരു മദ്യപാനി ജനിക്കുന്നു
- 14) ചെറുകഥ– പ്രിയേ നിനക്കായ്
- 13) ചെറുകഥ– നഷ്ടസ്വപ്നങ്ങളേ വിട
- 12) ചെറുകഥ– സൂസി
- 11) എല്ലാ മതങ്ങളും ശ്രേഷ്ഠമാണ്
- 10) മഷിപേന ഉപയോഗിച്ച് ശീലിക്കുക
- 9) സ്വാമിയേ ശരണമയ്യപ്പാ
- 8) നമുക്ക് അഭിനന്ദിക്കാന്‍ പഠിക്കാം
- 7) CHARITY BEGINS AT HOME
- 6) FIND YOUR OWN HAPPINESS
- 5) THE POWER OF FRIENDSHIP
- 4) IS MEDIA RIGHT OR WRONG
- 3) The Secret of The Movie, Lucifer
- 2) ചെറുകഥ – തോട്ടിയുടെ മകൻ
- 1) The Art Of Living
- To Be a Genius – My Dream

