Monthly Archives: July 2019

40) MY BLOG—2019 AUGUST

കഴിഞ്ഞ മാസം കുറെ അധികം കാര്യങ്ങള്‍ തുടങ്ങിവെച്ചു. ഞാന്‍ ചെയ്യാനുള്ളത് നൂറ് ശതമാനവും ചെയ്യുന്നുണ്ട്. കര്‍മ്മത്തിന്റെ പരിണാമം എന്ത് എന്ന് തീരുമാനിക്കാനുള്ള അധികാരം കേവലം മനുഷ്യരായ നമുക്കില്ല. ഗീതയില്‍ ഭഗവാന്‍ അരുള്‍ ചെയ്തതും മറ്റൊന്നല്ല. സുഹൃത്തുക്കളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ബ്ലോഗെഴുത്തില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ തയ്യാറായി. വിഷയങ്ങള്‍ ചിതറി തെറിച്ച് അവതരിപ്പിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചു. അതു … Continue reading

Posted in My Blogs | Leave a comment

39) ചെറുകഥ– ബാല്യകാലസഖി

ചെറുകഥ– ബാല്യകാലസഖി                                                                     പ്രീഡിഗ്രി കഴിഞ്ഞ് അല്ലറചില്ലറ ട്യൂഷന്‍ … Continue reading

Posted in My Blogs | Leave a comment

38) MY BLOG—2019 JULY

കഴിഞ്ഞ മാസം സംഭവബഹുലമായിരുന്നു. ജൂണ്‍ 25 വരെ ഞാന്‍ തുടര്‍ച്ചയായി ഏതാണ്ട് 45 ദിവസത്തോളം ലീവിലായിരുന്നു. ഈ സമയം ഉപയോഗപ്പെടുത്തി കൊണ്ട് എന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി പോസിറ്റീവായ ഒരുപാട് മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. അതിനെ പറ്റിയൊക്കെ വഴിയേ പറയാം. മെയ് 31 ന് ടിവിയില്‍ കണ്ട ഒരു അഭിമുഖത്തില്‍ നിന്ന് നമുക്ക് തുടങ്ങാം. ഡിജിപി ഋഷിരാജ് സിങുമായി … Continue reading

Posted in My Blogs | Leave a comment

37) ചെറുകഥ– പ്രവാസം

  വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അങ്ങനെ അവസാനമാകുകയാണ്. നാട്ടിലേക്കുള്ള വിമാനത്തില്‍ ഇരുന്ന് അയാള്‍ ചിന്തിച്ചു. താന്‍ പോകുമ്പോള്‍ കീര്‍ത്തനമോള്‍ ഭാര്യയുടെ ഉദരത്തില്‍ അഞ്ച് മാസം ഗര്‍ഭാവസ്ഥയിലായിരുന്നു. ഇപ്പോള്‍ അവള്‍ക്ക് അഞ്ച് വയസ്സായി. മകളുടെ ഒരു ഫോട്ടോ മാത്രമാണ് ഈ കാലഘട്ടത്തിനിടയില്‍ കണ്ടത്. അവള്‍ തന്നെ കണ്ടാല്‍ തിരിച്ചറിഞ്ഞ് അച്ഛാ എന്ന് വിളിക്കുമോ. എയര്‍ ഹോസ്റ്റസ് തന്ന മദ്യവും … Continue reading

Posted in My Blogs | Leave a comment