Monthly Archives: September 2020

70 ) ചെറുകഥ– ആത്മാവ് പറഞ്ഞത്

❤ വിഡ്ഢിയാണെന്ന് മരിച്ചപ്പോഴാണ് മനസിലായത്. ജീവനുള്ള കാലത്ത് ഏറ്റവും വലിയ ബുദ്ധിമാൻ ആണെന്നായിരുന്നു വിചാരം. പക്ഷേ ആത്മാവ് ഓർമ്മപ്പെടുത്തി — ഈ ലോകം വിഡ്ഢികൾക്ക് ഉള്ളതാണ്. ആയിരമായിരം വിഡ്ഢികളിൽ ഒരുവനാണ് നീ. ആത്മാവിനെ തിരുത്തുവാനുള്ള ശ്രമമായിരുന്നു പിന്നീട്… ” അല്ല . ഞാൻ ഒരു അദ്ഭുത മനുഷ്യനാണ്. ഞാനുണ്ടെങ്കിലേ ഈ ലോകമുള്ളൂ. ഞാൻ മരിച്ചാൽ എല്ലാം … Continue reading

Posted in My Blogs | Comments Off on 70 ) ചെറുകഥ– ആത്മാവ് പറഞ്ഞത്

69) ചെറുകഥ– തീവണ്ടിയിലെ സൗഹൃദം

❤ ലളിതയെ യാത്രയാക്കിയിട്ട് അമ്മയും അച്ഛനും റെയിൽവേ സ്റ്റേഷനിൽ നിന്നും പോയി. ലളിത ബാഗുകളൊക്കെ ഭദ്രമായി സീറ്റിനടയിലേക്ക് കയറ്റി വെച്ചു. എതിരേ ഇരിക്കുന്നത് ഒരു തടിച്ച സ്ത്രീയാണ്. നന്നായി ഒരുങ്ങിയിട്ടുണ്ട്. ട്രെയിൻ യാത്രയിൽ അപരിചിതരുമായി മിണ്ടരുത് എന്ന് അമ്മ പറഞ്ഞിട്ടുള്ളതിനാൽ അവൾ അവരോട് ലോഹ്യത്തിനൊന്നും പോയില്ല. ❤ എവിടേക്കാ പോണേ ബാംഗ്ലൂർക്കാണോ ?’ അവർ ചോദിച്ചു: … Continue reading

Posted in My Blogs | Comments Off on 69) ചെറുകഥ– തീവണ്ടിയിലെ സൗഹൃദം