Monthly Archives: April 2025

82) എനിക്ക് ഒരു കത്ത് എഴുതാമോ ?

ഈ വാട്സാപ്പിന്റെയും മെസഞ്ചറിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കാലഘട്ടത്തിൽ കത്തുകൾക്ക് എന്താണ് പ്രസക്തി എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. അതിനെക്കുറിച്ച് പറയുന്നതിന് മുമ്പ് എന്റെ ജീവിതത്തിലെ കത്തോർമ്മകളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്താം.  എന്റെ ഓർമ്മയിലെ ആദ്യത്തെ കത്ത് ഏഴാംക്ലാസിൽ പഠിക്കുന്ന സമയം യുറീക്കാ മാമൻ അയച്ച കാർഡാണ്. അന്ന് കാർഡിന് 75 പൈസയാണ് വില. ഞാൻ യുറീക്കക്ക് അയച്ചുകൊടുത്ത … Continue reading

Posted in My Blogs | Comments Off on 82) എനിക്ക് ഒരു കത്ത് എഴുതാമോ ?