Monthly Archives: October 2025

85) വെക്കടാ വെടി ( സിനിമയിലെ വയലൻസിനെ പറ്റി )

പുതിയ സെൻസർ നിയമം 13+, 16+ , 18+  ഇങ്ങനെ വ്യത്യസ്ത കാറ്റഗറി നിശ്ചയിച്ചത് നല്ല കാര്യമാണ് ….എന്നാൽ  കുട്ടികൾക്ക് ഏത് ടിക്കറ്റും കിട്ടുന്നു എന്നതാണ് വാസ്തവം.  സിനിമ ഒറ്റിറ്റിയിലേക്ക് കൂടി എത്തിയതോടെ പ്രേക്ഷകരെ പ്രായം കൊണ്ട് വേർതിരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായി. തിയേറ്ററുകളിൽ ഏത് പ്രായത്തിലുള്ളവർ എത്തുന്നുവെന്നറിയാൻ സംവിധാനമില്ല. A, U/A സർട്ടിഫിക്കറ്റ് സിനിമ … Continue reading

Posted in My Blogs | Comments Off on 85) വെക്കടാ വെടി ( സിനിമയിലെ വയലൻസിനെ പറ്റി )

84) October 16 , Happy Birthday പൃഥ്വിരാജ് സുകുമാരൻ

                             ലാലേട്ടൻ ഫാനായ എന്നെ രസപ്പിച്ച യുവതാരങ്ങളിൽ പ്രധാനിയാണ് പൃഥ്വിരാജ് സുകുമാരൻ . ആദ്യമായി രാജുവിനെ കണ്ട ദിവസം ഞാൻ എന്റെ ബ്ലോഗിൽ കുറിച്ചിട്ടുണ്ട്. 2015 ഏപ്രിലിൽ പൃഥ്വിരാജ് ആറ്റിങ്ങൽ കല്യാൺ സില്‍ക്‌സ് ഉത്ഘാടനത്തിന് വന്ന സമയം. രാജുവിനെ കണ്ട് എന്റെ സിനിമയുടെ കഥ കേള്‍പ്പിക്കുന്നതിനായി ഞാൻ പുനലൂർ നിന്നും തലേന്ന് തന്നെ ആറ്റിങ്ങൽ … Continue reading

Posted in My Blogs | Comments Off on 84) October 16 , Happy Birthday പൃഥ്വിരാജ് സുകുമാരൻ

83) Congratulations ദാദാ സാഹിബ് ഫാൽക്കെ പത്മഭൂഷൺ മോഹൻലാൽ

  ചെറുപ്പം മുതൽ കണ്ടു കണ്ട് മനസിൽ കയറിക്കൂടിയ ഒരു ഇഷ്ടം… സ്വന്തം പ്രാണനേക്കാളേറെ നമ്മൾ ഇതുവരെ നേരിൽ കണ്ട് സംസാരിച്ചിട്ടുപോലും ഇല്ലാത്ത ഒരു വ്യക്തിയോടുള്ള ആരാധന…. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഈ മനുഷ്യൻ എനിക്കാരാരാണ് എന്ന്… നാല് വയസുള്ള കുട്ടിയും നാല്പത് വയസുള്ള യുവാവും എൺപതു പിന്നിട്ട വൃദ്ധനും അയാളെ സ്നേഹപൂർവ്വം ലാലേട്ടാ എന്ന് … Continue reading

Posted in My Blogs | Comments Off on 83) Congratulations ദാദാ സാഹിബ് ഫാൽക്കെ പത്മഭൂഷൺ മോഹൻലാൽ