Monthly Archives: December 2019

52) വിവാഹം സ്വർഗ്ഗത്തിൽ നീണ്ട കഥ

വിവാഹം സ്വർഗ്ഗത്തിൽ ❤ നീണ്ട കഥ. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അയാളുടെ മകളുടെ വിവാഹമാണ്. അതിന്റെ ഒരുക്കങ്ങളിൽ വ്യാപൃതനായി ഇരിക്കുകയാണ് അയാൾ – വലിയ ഒരു ഭാരം ഇറക്കി വെക്കാൻ ഒരുങ്ങുന്ന ചുമട്ടുകാരന്റെ ഭാവമായിരുന്നു അയാൾക്ക്. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പറ്റും. പന്തലുകാരൻ, സദ്യ, വണ്ടികൾ, ദൂരെ നിന്ന് വരുന്ന അതിഥികൾക്ക് തങ്ങാൻ ഹോട്ടൽ … Continue reading

Posted in My Blogs | Comments Off on 52) വിവാഹം സ്വർഗ്ഗത്തിൽ നീണ്ട കഥ

51) MY BLOG- JANUARY 2020

എന്റെ പുതുവർഷ ബ്ലോഗിലേക്ക് സ്വാഗതം. എഴുതാൻ ധാരാളം ആശയങ്ങൾ മനസിലേക്ക് കടന്ന് വരുന്ന ഒരു കാലഘട്ടമാണ് ഇത്. എന്നാൽ അതേ സമയം എഴുത്തിൽ ഒരു പ്രതിസന്ധിയെയും അഭിമുഖീകരിക്കുന്നു. കാരണം ആശയങ്ങളെ മനസിലിട്ട് പാകപ്പെടുത്തി അവതരിപ്പിക്കാനുള്ള സമയവും ഏകാഗ്രതയും കിട്ടുന്നില്ല. സമയവുമായി ഞാൻ മല്ലിടുകയാണ് എന്ന് തന്നെ പറയാം. വാഗ് ദേവതയുടെ അനുഗ്രഹത്തിന് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു. … Continue reading

Posted in My Blogs | Comments Off on 51) MY BLOG- JANUARY 2020

50) വിജയത്തിന്റെ താക്കോൽ ഭാഗം – 1

വിജയത്തിന്റെ താക്കോൽ ഭാഗം – 1 ഈ മാസം മുതൽ ബ്ലോഗിൽ പ്രമുഖ വിജയ പരിശീലകനും എന്റെ മെന്ററുമായ ഡോ മാർട്ടിൻ പയ്യ പള്ളിയുടെ ലേഖനങ്ങളുടെ പരമ്പര തുടങ്ങുന്നു. അദ്ദേഹം രചിച്ച വിജയത്തിന്റെ താക്കോൽ എന്ന ബുക്കിൽ നിന്നും ഉള്ള ലേഖനങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോ മാർട്ടിൻ പയ്യപ്പള്ളി തിരുവനന്തപുരം വഴുതക്കാട് കോട്ടൺ ഹിൽ … Continue reading

Posted in My Blogs | Comments Off on 50) വിജയത്തിന്റെ താക്കോൽ ഭാഗം – 1

49) ചെറുകഥ– എനിക്ക് പേടിയാണ്

എന്റെ വീട്ടിൽ നിന്നും രണ്ടുമിനിറ്റിന്റെ ദൂരത്തിൽ ആണ് നാണുനായരുടെ പീടിക. അവിടെ കിട്ടാത്ത സാധനം ഒന്നുമില്ല. കൊച്ച് ഒരു സൂപ്പർമാർക്കറ്റ് തന്നെയാണ്. ഒരു ദിവസം പത്തിൽ പഠിക്കുന്ന എന്റെ മോളോട് ഞാൻ പറഞ്ഞു. മോള് ചെന്ന് അരക്കിലോ പഞ്ചസാരയും തീപ്പെട്ടിയും വാങ്ങ്. അച്ഛൻ ചെല്ല്. എനിക്ക് പേടിയാണ് . തനിച്ച് പോകാൻ രണ്ടു മിനിറ്റ് നടക്കാനുള്ള … Continue reading

Posted in My Blogs | Comments Off on 49) ചെറുകഥ– എനിക്ക് പേടിയാണ്