Monthly Archives: October 2019

46) MY BLOG—NOVEMBER 2019

ഞാന്‍ ഈ മാസം ഒരുപാട് ആലോചിച്ച് നോക്കിയിട്ടും ബ്ലോഗ് എഴുതാന്‍ പറ്റിയ സംഗതികള്‍ ഒന്നും കിട്ടിയില്ല. പ്രത്യേകിച്ച് ഒന്നും പറയാനില്ല എങ്കില്‍ മൗനം ഭജിക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് പുനലൂരില്‍ എന്റെ അയല്‍വാസിയും സുഹൃത്തും അധ്യാപകനുമായ സുനില്‍കുമാര്‍ സാര്‍ ഒരു സംഭവം പറയുന്നത്. ബ്ലോഗിന് വേണ്ടി അല്ല സാര്‍ പറഞ്ഞത്. ഒരു സിനിമക്ക് പറ്റിയ സബ്ജക്ട് … Continue reading

Posted in My Blogs | Leave a comment

45) 2019 NOVEMBER മാസത്തെ കഥ (ഒരു നക്‌സലൈറ്റിന്റെ കഥ)

  രാത്രി പന്ത്രണ്ട് മണി ആകാറായി. തലേന്ന് നടന്ന സംഭവങ്ങള്‍ ഓര്‍ത്ത് കൊണ്ട് അയാള്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പൗര്‍ണ്ണമി ദിവസമായതിനാല്‍ നിലാവ് അസ്തമിച്ചിരുന്നില്ല. ജനാലയിലൂടെ നിലാവിന്റെ പാളികള്‍ മുറിയിലേക്ക് എത്തിനോക്കുന്നു.അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ച് കിടന്നു പാവാട ധരിച്ച ഒരു കൊച്ചുപെണ്‍കുട്ടി മനസിലേക്ക് കടന്ന് വരുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഉണ്ണിയേട്ടനെ തിരക്കിവരുന്ന … Continue reading

Posted in My Blogs | Leave a comment