Monthly Archives: March 2022

74 ) പടയോട്ടം– മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് സിനിമ.

മലയാള സിനിമയുടെ ആദ്യ ബ്രഹ്മാണ്ഡ ചിത്രമായ പടയോട്ടം ആയിരുന്നു ജിജോ പുന്നൂസ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇന്ത്യന്‍ സിനിമയെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ചലചിത്ര നിര്‍മ്മാണ കമ്പനി ആയിരുന്നു നവോദയ. സിനിമ പ്രേമികളെ അമ്പരപ്പിക്കുന്ന പരീക്ഷണങളിലൂടെ മാത്രം സഞ്ചരിക്കുക എന്നത് നവോദയയ്ക്ക് ഒരു ഹരമാണ്. മലയാളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രമായ തച്ചോളി അമ്പുവും ഇന്ത്യന്‍ … Continue reading

Posted in My Blogs | Leave a comment