Monthly Archives: December 2023

77) HAPPY NEW YEAR

ഒക്ടോബർ  മാസത്തിൽ ചില പ്രത്യേക സാഹചര്യങ്ങളാൽ ഇട്ട രണ്ട് ബ്ലോഗ് പോസ്റ്റുകൾ ഞാൻ ഡിലീറ്റ് ചെയ്യുന്നു. ആ പോസ്റ്റുകളിൽ ഞാൻ കുറിച്ച അപ്രിയ സത്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നു. മാപ്പു ചോദിക്കുന്നു. തെറ്റുപറ്റുക മനുഷ്യ സഹജമാണ്. അത് സമ്മതിക്കുന്നതും തിരുത്തുന്നതും ദൈവീകവും. വാസ്തവത്തിൽ എനിക്ക് യൂടൂബ് ചെയ്യാൻ അനുവാദമില്ല എന്ന് എന്റെ ഒരു അഭ്യുദയകാംഷി … Continue reading

Posted in My Blogs | Leave a comment

76) മാറണ്ടേ ഈ നിയമങ്ങൾ

അടുത്തിടെ ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ പ്രതിയെ തെളിവുകൾ ഇല്ല എന്ന് കണ്ട് കോടതി വെറുതേ വിട്ടത്രെ. വേണ്ടത്ര തെളിവുകൾ ഹാജരാക്കുന്നതിൽ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതാണ് കാരണമായി പറയുന്നത്.  പ്രതി കുറ്റം ചെയ്തിട്ടുണ്ട് എന്ന് പോലീസും ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരും സമ്മതിക്കുന്ന വസ്തുതയാണ്. കേരളത്തിൽ ഓരോ വർഷവും പോക്സോ … Continue reading

Posted in My Blogs | 1 Comment