-
Archives
- November 2025
- October 2025
- April 2025
- February 2025
- January 2025
- November 2024
- October 2024
- December 2023
- November 2022
- March 2022
- February 2022
- April 2021
- January 2021
- October 2020
- September 2020
- August 2020
- July 2020
- June 2020
- April 2020
- March 2020
- February 2020
- January 2020
- December 2019
- November 2019
- October 2019
- September 2019
- August 2019
- July 2019
- June 2019
- April 2019
-
Meta
Category Archives: My Blogs
80) “രേഖാചിത്രം” Amazing Cinema Experience-My Review
“രേഖാചിത്രം” Amazing Cinema Experience-My Review രേഖാചിത്രം എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് മിറാക്കിൾ ഫിലിം സൊസൈറ്റിയുടെ അഭിനന്ദനങ്ങൾ.. Alternative History അഥവാ ചരിത്രത്തിന്റെ അപനിർമ്മാണം എന്ന മലയാള … Continue reading
Posted in My Blogs
Leave a comment
79) Congratulations ദേവജിത്ത്
ആരാണ് ഈ ദേവജിത്ത് എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുക ? , മിറാക്കിൾ-ബഷീർ മൽസരത്തിന് ഞങ്ങൾക്ക് ലഭിച്ച ആദ്യ എൻട്രി ദേവജിത്തിന്റേതായിരുന്നു.അതിൽ എന്താണ് ഇത്രയ്ക്ക് വലിയ കാര്യം എന്ന് പറയാൻ വരട്ടെ. അതിന് മുമ്പായി ഒരു ചെറിയ കഥ പറയാം. ആ കഥയിലൂടെവലിയ ഒരു ലോക സത്യം പങ്കുവെയ്ക്കാം. മുന്നോട്ടുള്ള യാത്രയിൽ students നും parents … Continue reading
Posted in My Blogs
Leave a comment
78) Miracle – Contest -2024
Miracle– Contest 2024 ( Last Date of Submition : June 30 , 2025 ) ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 116-ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് Miracle Film Society സ്കൂൾ കുട്ടികൾക്കായി ഒരു മൽസരം നടത്തുന്നു. കുട്ടികൾ വായിച്ച ഏതെങ്കിലും ബഷീർ കൃതിയുടെ ആസ്വാദനക്കുറിപ്പ് എഴുതി ഞങ്ങൾക്ക് അയക്കുക എന്നതാണ് … Continue reading
77) HAPPY NEW YEAR
ഒക്ടോബർ മാസത്തിൽ ചില പ്രത്യേക സാഹചര്യങ്ങളാൽ ഇട്ട രണ്ട് ബ്ലോഗ് പോസ്റ്റുകൾ ഞാൻ ഡിലീറ്റ് ചെയ്യുന്നു. ആ പോസ്റ്റുകളിൽ ഞാൻ കുറിച്ച അപ്രിയ സത്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നു. മാപ്പു ചോദിക്കുന്നു. തെറ്റുപറ്റുക മനുഷ്യ സഹജമാണ്. അത് സമ്മതിക്കുന്നതും തിരുത്തുന്നതും ദൈവീകവും. വാസ്തവത്തിൽ എനിക്ക് യൂടൂബ് ചെയ്യാൻ അനുവാദമില്ല എന്ന് എന്റെ ഒരു അഭ്യുദയകാംഷി … Continue reading
Posted in My Blogs
Leave a comment
76) മാറണ്ടേ ഈ നിയമങ്ങൾ
അടുത്തിടെ ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ പ്രതിയെ തെളിവുകൾ ഇല്ല എന്ന് കണ്ട് കോടതി വെറുതേ വിട്ടത്രെ. വേണ്ടത്ര തെളിവുകൾ ഹാജരാക്കുന്നതിൽ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതാണ് കാരണമായി പറയുന്നത്. പ്രതി കുറ്റം ചെയ്തിട്ടുണ്ട് എന്ന് പോലീസും ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരും സമ്മതിക്കുന്ന വസ്തുതയാണ്. കേരളത്തിൽ ഓരോ വർഷവും പോക്സോ … Continue reading
75) Miracles will happen soon
Those who do not change with the time left behind. I feel that short stories are losing relevance in literature. Everyone is searching for something on social media , like searching for something lost. As a story writer, I … Continue reading
Posted in My Blogs
Leave a comment
74 ) പടയോട്ടം– മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് സിനിമ.
മലയാള സിനിമയുടെ ആദ്യ ബ്രഹ്മാണ്ഡ ചിത്രമായ പടയോട്ടം ആയിരുന്നു ജിജോ പുന്നൂസ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇന്ത്യന്‍ സിനിമയെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ചലചിത്ര നിര്‍മ്മാണ കമ്പനി ആയിരുന്നു നവോദയ. സിനിമ പ്രേമികളെ അമ്പരപ്പിക്കുന്ന പരീക്ഷണങളിലൂടെ മാത്രം സഞ്ചരിക്കുക എന്നത് നവോദയയ്ക്ക് ഒരു ഹരമാണ്. മലയാളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രമായ തച്ചോളി അമ്പുവും ഇന്ത്യന്‍ … Continue reading
Posted in My Blogs
Leave a comment
76) ചെറുകഥ ഭാനുമതി
കൂനിക്കൂടി ഇരുന്ന് കണ്ണാടി വൃത്തിയാക്കാൻ ശ്രമിക്കുകയാണ് ആ വൃദ്ധ. മുണ്ടിൻ തലപ്പുകൊണ്ട് എത്ര തുടച്ചിട്ടും ആ കണ്ണാടിക്ക് ഒരു തെളിച്ചം വരുന്നില്ല. അവരുടെ കണ്ണുകളേക്കാൾ മങ്ങലേറ്റിരിക്കുന്നത് കണ്ണാടിക്കാണ് എന്ന തിരിച്ചറിവോടെ സർവ്വശക്തിയുമെടുത്ത് കണ്ണാടിക്ക് തെളിച്ചം വരുത്താൻ ശ്രമിക്കുകയാണ് അവർ അടുത്ത് പേരക്കുട്ടി കളിക്കുന്നു. ” ഗ്രാൻമയുടെ പേരെന്താ ” ? . നാലുവയസുകാരന്റെ ചോദ്യം അവരെ … Continue reading
Posted in My Blogs
Leave a comment
75 -) സിനിമാ നിരൂപകരേ ഇതിലേ
നിങ്ങൾ റിലീസ് ആകുന്ന പുതിയ സിനിമകളുടെ നിരൂപണം Social media യിൽ എഴുതുന്ന ശീലം ഉള്ള ആളാണോ ? എങ്കിൽ തീർച്ചയായും ഈ കുറിപ്പ് വായിക്കണം. നാല്പത്തിയൊന്ന് എന്ന ലാൽ ജോസ് ചിത്രം റിലീസ് ദിനം തന്നെ കണ്ടിറങ്ങിയപ്പോൾ വളരെ നിരാശ തോന്നി. ഇങ്ങനെയൊന്നുമായിരുന്നില്ല ഈ ചിത്രം എടുക്കേണ്ടിയിരുന്നത്. ചിത്രത്തിന്റെ ഒന്നാം പാതി തീർത്തുമെന്നപോലെ ഒഴിവാക്കാമായിരുന്നു. … Continue reading
Posted in My Blogs
Leave a comment
73) വിശപ്പിൻ്റെ ഗാഥ
❤️ ആ മോർച്ചറി വരാന്തയിൽ നിശ്ചല ദേഹമായി ഞാൻ കിടന്നതിൻ്റെ കാലപ്പഴക്കം നോക്കിയാൽ ഇന്നേക്ക് രണ്ട് വർഷം പിന്നിടുന്നു. എന്നെ നിങ്ങൾക്കറിയാം. പക്ഷേ ഇപ്പോൾ ഞാൻ നിങ്ങളുടെ ഓർമ്മയിൽ ചാരം മൂടി മറഞ്ഞ് കിടക്കുകയാണ്. അന്ന് ദിനപത്രങ്ങളുടെ മുഖപേജിലെ പ്രധാന തലക്കെട്ടിൽ നിറഞ്ഞത് ഞാനായിരുന്നു. അകം പേജുകളിൽ പ്രത്യേക സ്റ്റോറികളായും ഫീച്ചറുകളായും ഞാൻ നിറഞ്ഞിരുന്നു. ഓർക്കുന്നില്ല. … Continue reading
Posted in My Blogs
Leave a comment

