-
Archives
- November 2025
- October 2025
- April 2025
- February 2025
- January 2025
- November 2024
- October 2024
- December 2023
- November 2022
- March 2022
- February 2022
- April 2021
- January 2021
- October 2020
- September 2020
- August 2020
- July 2020
- June 2020
- April 2020
- March 2020
- February 2020
- January 2020
- December 2019
- November 2019
- October 2019
- September 2019
- August 2019
- July 2019
- June 2019
- April 2019
-
Meta
Category Archives: My Blogs
47 ) നാൽപത്തിയൊന്ന് മൂവി റിവ്യൂ
മുൻ വിധികൾ ഇല്ലാതെ അമിത പ്രതീക്ഷ ഇല്ലാതെ കാണാൻ വരുന്ന പ്രേക്ഷകരെ നാൽപത്തി ഒന്ന് നിരാശപ്പെടുത്തില്ല ഈ സിനിമ ഒരു ശബരിമല യാത്രയുടെ ഒരു ഫീൽ തരുന്നുണ്ട്. ഇത്രയും നന്നായി ശബരിമലയെ ചിത്രീകരിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.ഇനി കഴിയുമെന്നും തോന്നുന്നില്ല. visit www.gforgenius.in മതം,ജാതി, രാഷ്ട്രീയം, ഭക്തി എന്നിവ നമ്മുടെ ജീവിതത്തിൽ ഇടപെടുമ്പോൾ നാം … Continue reading
Posted in My Blogs
Leave a comment
46) MY BLOG—NOVEMBER 2019
ഞാന്‍ ഈ മാസം ഒരുപാട് ആലോചിച്ച് നോക്കിയിട്ടും ബ്ലോഗ് എഴുതാന്‍ പറ്റിയ സംഗതികള്‍ ഒന്നും കിട്ടിയില്ല. പ്രത്യേകിച്ച് ഒന്നും പറയാനില്ല എങ്കില്‍ മൗനം ഭജിക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് പുനലൂരില്‍ എന്റെ അയല്‍വാസിയും സുഹൃത്തും അധ്യാപകനുമായ സുനില്‍കുമാര്‍ സാര്‍ ഒരു സംഭവം പറയുന്നത്. ബ്ലോഗിന് വേണ്ടി അല്ല സാര്‍ പറഞ്ഞത്. ഒരു സിനിമക്ക് പറ്റിയ സബ്ജക്ട് … Continue reading
Posted in My Blogs
Leave a comment
45) 2019 NOVEMBER മാസത്തെ കഥ (ഒരു നക്‌സലൈറ്റിന്റെ കഥ)
രാത്രി പന്ത്രണ്ട് മണി ആകാറായി. തലേന്ന് നടന്ന സംഭവങ്ങള്‍ ഓര്‍ത്ത് കൊണ്ട് അയാള്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പൗര്‍ണ്ണമി ദിവസമായതിനാല്‍ നിലാവ് അസ്തമിച്ചിരുന്നില്ല. ജനാലയിലൂടെ നിലാവിന്റെ പാളികള്‍ മുറിയിലേക്ക് എത്തിനോക്കുന്നു.അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ച് കിടന്നു പാവാട ധരിച്ച ഒരു കൊച്ചുപെണ്‍കുട്ടി മനസിലേക്ക് കടന്ന് വരുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഉണ്ണിയേട്ടനെ തിരക്കിവരുന്ന … Continue reading
Posted in My Blogs
Leave a comment
44) MY BLOG—OCTOBER 2019
ഇത്തവണ പരിസ്ഥിതിയെ പറ്റിയുള്ള കുറച്ച് ആശങ്കകളാണ് ജി ഫോർ ജീനിയസ് വായനക്കാരുമായി പങ്കുവെക്കുന്നത് . ഭൂമിയിലെ ഓക്‌സിജന്റെ അഞ്ചിലൊന്ന് ഉൽപാദനം, 39000 കോടി മരങ്ങളും 40000 ഇനം സസ്യങ്ങളും, 2200 ഇനം മത്സ്യങ്ങളും 1294 ഇനം പക്ഷികളും ഒക്കെയുള്ള ജൈവവൈവിധ്യത്തിന്റെ കലവറ, 55 ലക്ഷം ചതുരക്ര കിലോമീറ്റർ വിസ്തീർണ്ണം. — ഈ വിശേഷണങ്ങളെയൊക്കെ മാറ്റിയെഴുതാൻ മാത്രം … Continue reading
Posted in My Blogs
Leave a comment
43 ) ചെറുകഥ — ഗ്രാമലക്ഷ്മി
ആ പട്ടിക്കാടു പോലത്തെ നാട്ടിൻപുറത്തെ വീടും പുരയിടവും വിറ്റിട്ട് നഗരത്തിലെ ഹൈക്ലാസ്‌കാർ തിങ്ങി പാർക്കുന്ന ഈ ഗാന്ധിനഗർ ഹൗസിങ് കോളനിയിൽ വീട് വാങ്ങിയത് അയാളുടെ മാത്രം താൽപര്യമായിരുന്നു.. കാരണം അവിടെ നിന്നും അരമണിക്കൂർ മാത്രം യാത്ര ചെയ്താൽ അയാളുടെ ഓഫീസിൽ എത്തും. അയാൾ വേണുഗോപാൽ . സെക്രട്ടേറിയറ്റിലാണ് ജോലി. ഭാര്യ ലക്ഷ്മി. അവരുടേത് പ്രേമവിവാഹം ആയിരുന്നു. … Continue reading
Posted in My Blogs
Leave a comment
42) MY BLOG—SEPTEMBER 2019
www.gforgenius.in ഈ മാസം സിനിമാരംഗത്തുനിന്നും നവജീവന്‍ എന്ന് പേരുള്ള ഒരു സഹസംവിധായകനെ പരിചയപ്പെട്ടു. എന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് എത്തിയ ടിയാനുമായി ഞാന്‍ എഴുതിയ തിരക്കഥകളുടെ വണ്‍ലൈന്‍ ചര്‍ച്ച ചെയ്തു. ആ കഥകളുടെ സാധ്യതകളെ പറ്റിയും പരിമിതികളെ പറ്റിയും ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് ചര്‍ച്ച വഴി വെച്ചു. തമിഴില്‍ വിക്രം വേദ തുടങ്ങിയ സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള … Continue reading
Posted in My Blogs
Leave a comment
41) ചെറുകഥ / സാത്താന്റെ പ്രലോഭനം
ചെറുകഥ –സാത്താന്റെ പ്രലോഭനം www.gforgenius.in കോരന്‍ എന്നും രാവിലെ പരപരാന്ന് വെളുക്കുന്ന നേരത്ത് എഴുന്നേല്‍ക്കും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് പണിക്ക് പോകുമ്പോള്‍ ഉടുക്കുന്ന നീളം കുറഞ്ഞ മുണ്ട് എടുത്ത് ഉടുക്കും. പാടത്തെ മണ്ണിന്റെ നിറമാണ് ആ മുണ്ടിന്. കോളറില്ലാത്ത മുറിക്കൈയ്യന്‍ ഷര്‍ട്ടുമിട്ട് അയാള്‍ അടുക്കളയിലേക്ക് ചെല്ലും. ചക്കി തലേന്നത്തെ കഞ്ഞിവെള്ളവും കുറച്ച് വറ്റും മണ്‍കലത്തില്‍ അടച്ച് വെച്ചിരിക്കും. … Continue reading
Posted in My Blogs
Leave a comment
40) MY BLOG—2019 AUGUST
കഴിഞ്ഞ മാസം കുറെ അധികം കാര്യങ്ങള്‍ തുടങ്ങിവെച്ചു. ഞാന്‍ ചെയ്യാനുള്ളത് നൂറ് ശതമാനവും ചെയ്യുന്നുണ്ട്. കര്‍മ്മത്തിന്റെ പരിണാമം എന്ത് എന്ന് തീരുമാനിക്കാനുള്ള അധികാരം കേവലം മനുഷ്യരായ നമുക്കില്ല. ഗീതയില്‍ ഭഗവാന്‍ അരുള്‍ ചെയ്തതും മറ്റൊന്നല്ല. സുഹൃത്തുക്കളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ബ്ലോഗെഴുത്തില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ തയ്യാറായി. വിഷയങ്ങള്‍ ചിതറി തെറിച്ച് അവതരിപ്പിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചു. അതു … Continue reading
Posted in My Blogs
Leave a comment
39) ചെറുകഥ– ബാല്യകാലസഖി
ചെറുകഥ– ബാല്യകാലസഖി പ്രീഡിഗ്രി കഴിഞ്ഞ് അല്ലറചില്ലറ ട്യൂഷന്‍ … Continue reading
Posted in My Blogs
Leave a comment
38) MY BLOG—2019 JULY
കഴിഞ്ഞ മാസം സംഭവബഹുലമായിരുന്നു. ജൂണ്‍ 25 വരെ ഞാന്‍ തുടര്‍ച്ചയായി ഏതാണ്ട് 45 ദിവസത്തോളം ലീവിലായിരുന്നു. ഈ സമയം ഉപയോഗപ്പെടുത്തി കൊണ്ട് എന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി പോസിറ്റീവായ ഒരുപാട് മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. അതിനെ പറ്റിയൊക്കെ വഴിയേ പറയാം. മെയ് 31 ന് ടിവിയില്‍ കണ്ട ഒരു അഭിമുഖത്തില്‍ നിന്ന് നമുക്ക് തുടങ്ങാം. ഡിജിപി ഋഷിരാജ് സിങുമായി … Continue reading
Posted in My Blogs
Leave a comment

