-
Archives
- November 2025
- October 2025
- April 2025
- February 2025
- January 2025
- November 2024
- October 2024
- December 2023
- November 2022
- March 2022
- February 2022
- April 2021
- January 2021
- October 2020
- September 2020
- August 2020
- July 2020
- June 2020
- April 2020
- March 2020
- February 2020
- January 2020
- December 2019
- November 2019
- October 2019
- September 2019
- August 2019
- July 2019
- June 2019
- April 2019
-
Meta
Category Archives: My Blogs
37) ചെറുകഥ– പ്രവാസം
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അങ്ങനെ അവസാനമാകുകയാണ്. നാട്ടിലേക്കുള്ള വിമാനത്തില്‍ ഇരുന്ന് അയാള്‍ ചിന്തിച്ചു. താന്‍ പോകുമ്പോള്‍ കീര്‍ത്തനമോള്‍ ഭാര്യയുടെ ഉദരത്തില്‍ അഞ്ച് മാസം ഗര്‍ഭാവസ്ഥയിലായിരുന്നു. ഇപ്പോള്‍ അവള്‍ക്ക് അഞ്ച് വയസ്സായി. മകളുടെ ഒരു ഫോട്ടോ മാത്രമാണ് ഈ കാലഘട്ടത്തിനിടയില്‍ കണ്ടത്. അവള്‍ തന്നെ കണ്ടാല്‍ തിരിച്ചറിഞ്ഞ് അച്ഛാ എന്ന് വിളിക്കുമോ. എയര്‍ ഹോസ്റ്റസ് തന്ന മദ്യവും … Continue reading
Posted in My Blogs
Leave a comment
36) സ്വപ്നത്തിന് പിന്നാലെ പത്ത് വര്‍ഷങ്ങള്‍ – ഒരു അതിജീവനത്തിന്റെ കഥ
ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ള ഈ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ സിനിമ എന്റെ ശ്രദ്ധയില്‍ വന്നിരുന്നു. ആരുടെയും ശ്രദ്ധ കവരുന്ന ക്യൂട്ടായ ഒരു പേരാണ് ഇത്. സിനിമയില്‍ ബന്ധങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ സംവിധായകരുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയും ഫോണിലൂടെ ഒരു ആശംസ എങ്കിലും പറയുകയും ചെയ്യുക എന്നുള്ളത് എന്റെ ശീലമാണ്. പലപ്പോഴും … Continue reading
Posted in My Blogs
Leave a comment
33)സര്‍ക്കാര്‍ജോലി- മിഥ്യയും യാഥാര്‍ത്ഥ്യവും
കുട്ടിക്കാലത്ത് ഞാന്‍ സാമാന്യം നന്നായി പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ആയിരുന്നു. മോന്‍ പഠിച്ച് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആകണം എന്ന് എന്റെ അപ്പ എപ്പോഴും ഉപദേശിക്കുമായിരുന്നു. പ്രൈവറ്റ് ജോലിയുടെ ബുദ്ധിമുട്ടുകള്‍ അപ്പ ഓരോന്നായി എണ്ണിപ്പറയും. എന്റെ അച്ഛന്‍ നമശിവായം പുനലൂര്‍ രാംരാജ് തിയറ്ററിലെ ഫിലിം ഓപ്പറേറ്റര്‍ ആയിരുന്നു. ഇന്നും ആ ജോലിയില്‍ തുടരുന്നു. അര്‍ദ്ധരാത്രി സെക്കന്റ് … Continue reading
Posted in My Blogs
Leave a comment
29) പൃഥ്വിരാജിനെ കാണാന്‍ പോയ കഥ
( 2015 ഏപ്രിലില്‍ ആറ്റിങ്ങല്‍ കല്യാണ്‍ സില്‍ക്‌സ് ഉത്ഘാടനത്തിന് വന്ന പൃഥ്വിരാജിനെ കാണാന്‍ തലേന്ന് തന്നെ അവിടെ പോയി റൂം എടുത്ത് നിന്ന കഥ !) 2015 ഏപ്രിലില്‍ പൃഥ്വിരാജ് ആറ്റിങ്ങല്‍ കല്യാണ്‍ സില്‍ക്‌സ് ഉത്ഘാടനത്തിന് വന്ന സമയം. രാജുവിനെ കണ്ട് എന്റെ അഹം ബ്രഹ്മാസ്മിയുടെ കഥ കേള്‍പ്പിക്കുന്നതിനായി ഞാന്‍ പുനലൂര്‍ നിന്നും തലേന്ന് തന്നെ … Continue reading
Posted in My Blogs
Leave a comment
27) ആര്‍. എം. എസ്. കഥകള്‍
( വിദൂരഭാവിയില്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന മഴയോര്‍മ്മകള്‍ എന്ന എന്റെ ആത്മകഥയില്‍ നിന്നും ഒരേട് ) ആര്‍. എം. എസ്. കഥകള്‍ ( Service Story ) ഇരിങ്ങാലക്കുട സോര്‍ട്ടിങ് ഓഫീസ് എന്നാണ് പേരെങ്കിലും ഇരിങ്ങാലക്കുടയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയായി കല്ലേറ്റുംകരയിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മൊത്തത്തില്‍ ഒരു നാട്ടിന്‍പുറത്ത് എത്തിയ പ്രതീതി ജനിപ്പിച്ചു. ഓഫീസിന്റെ … Continue reading
Posted in My Blogs
Leave a comment
26) ബാംഗ്ലൂര്‍ ആശ്രമത്തിലെ മൂന്ന് ദിവസം
( വിദൂരഭാവിയില്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന മഴയോര്‍മ്മകള്‍ എന്ന എന്റെ ആത്മകഥയില്‍ നിന്നും ഒരേട് ) 2018 ആഗസ്റ്റ് മാസം മൂന്നാം തീയതി ഞാനും സുഹൃത്തായ അംജിത്തും ഒത്ത് ആര്‍ട്ട് ഓഫ് ലിവിങ് ബാംഗ്ലൂര്‍ ആശ്രമം സന്ദര്‍ശിച്ചു. ട്രെയിനില്‍ ബാംഗ്ലൂര്‍ വന്ന ഞങ്ങള്‍ മജസ്റ്റികില്‍ നിന്നും ബന്‍സങ്കിരി വരെ മെട്രോ റെയിലിലും തുടര്‍ന്ന് ഓട്ടോയിലും യാത്ര ചെയ്ത് … Continue reading
Posted in My Blogs
Leave a comment
25) ചരിത്രമായി മാറിയ പേരിടീല്‍
പ്രിയപ്പെട്ട സുഹൃത്തുക്കളേ മലയാള പേഴ്‌സണല്‍ ബ്ലോഗ് രംഗത്ത് ചരിത്രമാകാന്‍ പോകുന്ന ഒരു മുഹൂര്‍ത്തത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. എന്റെ പേഴ്‌സണല്‍ ബ്ലോഗ് വെബ് സൈറ്റിന്റെ ലോഞ്ച് മലയാള ടെലിവിഷന്‍ രംഗത്തെ സൂപ്പര്‍താരം സാജന്‍സൂര്യ നിര്‍വ്വഹിക്കുന്നു. ആ ചടങ്ങിലേക്ക് അടുത്തതായി ഈ വെബ് സൈറ്റിന്റെ പേര് സാജന്‍ അനൗണ്‍സ് ചെയ്യുകയാണ് മാന്യസദസിന് നമസ്‌കാരം. നമുക്ക് വലിയ സ്വപ്നങ്ങളെ … Continue reading
Posted in My Blogs
Leave a comment
23) I ALWAYS EXPECT A WONDER
നമുക്ക് വലിയ സ്വപ്നങ്ങള്‍ കാണാം . എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയാവുന്നവര്‍ക്ക് ലോകം വഴിയൊരുക്കി കൊടുക്കും. എന്റെ ഈ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ നിങ്ങള്‍ കാണുന്ന വാചകങ്ങള്‍ ആണ്. ഈ വാക്കുകള്‍ക്ക് വളരെ വലിയ ഒരു അര്‍ത്ഥവ്യാപ്തി ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തില്‍ വിധി അല്ലെങ്കില്‍ ഭാഗ്യം എന്നൊന്ന് ഇല്ല. ജ്യോതിഷം ഒരു കപട ശാസ്ത്രമാണ്. … Continue reading
Posted in My Blogs
Leave a comment
22) മാതാപിതാക്കള്‍ക്ക് നന്ദി
( എന്റെ ബ്ലോഗ് വെബ്‌സൈറ്റിന്റെ ലോഞ്ചിങിന് ഞാന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും എടുത്ത ഒരേട്. അതിരുകളില്ലാത്ത വായനയിലേക്ക് എന്നെ കൈപിടിച്ച് നടത്തിയതിനാണ് ഞാന്‍ മാതാപിതാക്കള്‍ക്ക് നന്ദി പറയുന്നത്. എന്റെ കുട്ടിക്കാലത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത അത്ര ദാരിദ്യത്തില്‍ കഴിയുന്ന സമയത്ത് പോലും ബാലരമയും പൂമ്പാറ്റയും ബാലമംഗളവും ബാലഭൂമിയും കുട്ടികളുടെ ദീപികയുമൊക്കെ എല്ലാ ആഴ്ചയും മുടങ്ങാതെ … Continue reading
Posted in My Blogs
Leave a comment
21) ഭാര്യയോടുള്ള നന്ദി
2010 മെയ് 16 നാണ് തിരുവനന്തപുരം കരമന ദുര്‍ഗാനഗറില്‍ രംഗസ്വാമിയുടെയും ശാന്തിയുടെയും മകള്‍ രേവതി എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. വീട്ടുകാര്‍ തമ്മില്‍ ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു. പത്തില്‍ എട്ട് പൊരുത്തം അതി വിശേഷം എന്ന് ജ്യോതിഷികള്‍. നിശ്ചയം കഴിഞ്ഞപ്പോള്‍ തന്നെ നൈറ്റ് ഷിഫ്റ്റില്‍ വര്‍ക്ക് ചെയ്യേണ്ട സാഹചര്യം ഉള്ള ആര്‍ എം എസിലെ … Continue reading
Posted in My Blogs
Leave a comment

