Author Archives: gforgenius

87) സഫലമീ ജീവിതം പ്രേമപൂർണം………

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ സ്വർഗരാജ്യം അവർക്കുള്ളത് ദുഖിക്കുന്നവർ ഭാഗ്യവാൻമാർ അവർക്ക് ആശ്വാസം ലഭിയ്ക്കും സൌമ്യതയുള്ളവർ ഭാഗ്യവാൻമാർ അവർ ഭൂമിയെ അവകാശമാക്കും നീതിക്ക് വിശന്ന് ദാഹിക്കുന്നവർ ഭാഗ്യവാൻമാർ,അവർക്കു തൃപ്തി വരും കരുണയുള്ളവർ ഭാഗ്യവാൻമാർ അവർക്ക് കരുണ ലഭിക്കും ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ അവർ ദൈവത്തെ കാണും സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാൻമാർ അവർ ദൈവത്തിന്റെ പുത്രൻമാർ എന്ന് വിളിക്കപ്പെടും ( … Continue reading →

Posted in My Blogs | Comments Off on 87) സഫലമീ ജീവിതം പ്രേമപൂർണം………

86)നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു…..

1983 ലെ തൃശൂർ പൂരത്തിന്റെ പിറ്റേന്നാണ് കൊല്ലം ജില്ലയിലെ പുനലൂരിൽ നമശിവായത്തിന്റെയും രാധാമണിയുടെയും മകനായി ഞാൻ ജനിക്കുന്നത്.ഉത്രം നക്ഷത്രം… ഇന്ന വീട്ടിൽ ജനിച്ചു എന്ന് വീട്ടുപേര് ചേർത്ത് പറയാൻ അന്ന് ഞങ്ങൾക്ക് വീട് ഉണ്ടായിരുന്നില്ല.  അച്ഛൻ പുനലൂർ രാംരാജ് തിയറ്ററിൽ ഫിലിം ഓപ്പറേറ്റർ ആയിരുന്നു. തിയറ്ററുകാരുടെ വക ഒരു കോർട്ടേഴ്സിലായിരുന്നു ഞാൻ പത്താം ക്ലാസ് ആകും … Continue reading →

Posted in My Blogs | Comments Off on 86)നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു…..

85) വെക്കടാ വെടി ( സിനിമയിലെ വയലൻസിനെ പറ്റി )

പുതിയ സെൻസർ നിയമം 13+, 16+ , 18+  ഇങ്ങനെ വ്യത്യസ്ത കാറ്റഗറി നിശ്ചയിച്ചത് നല്ല കാര്യമാണ് ….എന്നാൽ  കുട്ടികൾക്ക് ഏത് ടിക്കറ്റും കിട്ടുന്നു എന്നതാണ് വാസ്തവം.  സിനിമ ഒറ്റിറ്റിയിലേക്ക് കൂടി എത്തിയതോടെ പ്രേക്ഷകരെ പ്രായം കൊണ്ട് വേർതിരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായി. തിയേറ്ററുകളിൽ ഏത് പ്രായത്തിലുള്ളവർ എത്തുന്നുവെന്നറിയാൻ സംവിധാനമില്ല. A, U/A സർട്ടിഫിക്കറ്റ് സിനിമ … Continue reading →

Posted in My Blogs | Comments Off on 85) വെക്കടാ വെടി ( സിനിമയിലെ വയലൻസിനെ പറ്റി )

84) October 16 , Happy Birthday പൃഥ്വിരാജ് സുകുമാരൻ

                             ലാലേട്ടൻ ഫാനായ എന്നെ രസപ്പിച്ച യുവതാരങ്ങളിൽ പ്രധാനിയാണ് പൃഥ്വിരാജ് സുകുമാരൻ . ആദ്യമായി രാജുവിനെ കണ്ട ദിവസം ഞാൻ എന്റെ ബ്ലോഗിൽ കുറിച്ചിട്ടുണ്ട്. 2015 ഏപ്രിലിൽ പൃഥ്വിരാജ് ആറ്റിങ്ങൽ കല്യാൺ സില്‍ക്‌സ് ഉത്ഘാടനത്തിന് വന്ന സമയം. രാജുവിനെ കണ്ട് എന്റെ സിനിമയുടെ കഥ കേള്‍പ്പിക്കുന്നതിനായി ഞാൻ പുനലൂർ നിന്നും തലേന്ന് തന്നെ ആറ്റിങ്ങൽ … Continue reading →

Posted in My Blogs | Comments Off on 84) October 16 , Happy Birthday പൃഥ്വിരാജ് സുകുമാരൻ

83) Congratulations ദാദാ സാഹിബ് ഫാൽക്കെ പത്മഭൂഷൺ മോഹൻലാൽ

  ചെറുപ്പം മുതൽ കണ്ടു കണ്ട് മനസിൽ കയറിക്കൂടിയ ഒരു ഇഷ്ടം… സ്വന്തം പ്രാണനേക്കാളേറെ നമ്മൾ ഇതുവരെ നേരിൽ കണ്ട് സംസാരിച്ചിട്ടുപോലും ഇല്ലാത്ത ഒരു വ്യക്തിയോടുള്ള ആരാധന…. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഈ മനുഷ്യൻ എനിക്കാരാരാണ് എന്ന്… നാല് വയസുള്ള കുട്ടിയും നാല്പത് വയസുള്ള യുവാവും എൺപതു പിന്നിട്ട വൃദ്ധനും അയാളെ സ്നേഹപൂർവ്വം ലാലേട്ടാ എന്ന് … Continue reading →

Posted in My Blogs | Comments Off on 83) Congratulations ദാദാ സാഹിബ് ഫാൽക്കെ പത്മഭൂഷൺ മോഹൻലാൽ

82) എനിക്ക് ഒരു കത്ത് എഴുതാമോ ?

ഈ വാട്സാപ്പിന്റെയും മെസഞ്ചറിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കാലഘട്ടത്തിൽ കത്തുകൾക്ക് എന്താണ് പ്രസക്തി എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. അതിനെക്കുറിച്ച് പറയുന്നതിന് മുമ്പ് എന്റെ ജീവിതത്തിലെ കത്തോർമ്മകളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്താം.  എന്റെ ഓർമ്മയിലെ ആദ്യത്തെ കത്ത് ഏഴാംക്ലാസിൽ പഠിക്കുന്ന സമയം യുറീക്കാ മാമൻ അയച്ച കാർഡാണ്. അന്ന് കാർഡിന് 75 പൈസയാണ് വില. ഞാൻ യുറീക്കക്ക് അയച്ചുകൊടുത്ത … Continue reading →

Posted in My Blogs | Comments Off on 82) എനിക്ക് ഒരു കത്ത് എഴുതാമോ ?

81) സിനിമാ സമരം സംബന്ധിച്ച എന്റെ അഭിപ്രായ പ്രകടനം

 ബഹുമാനപ്പെട്ട  നിർമ്മാതാവ് സുരേഷ് കുമാർ സാർ പറഞ്ഞ കാര്യങ്ങൾ തികച്ചും ഗൌരവമുള്ളതാണ്. ഈ സമര പ്രഖ്യാപനം കൊണ്ട് താരങ്ങൾക്ക് ഒരു നഷ്ടവും ഇല്ല. നഷ്ടം ആർക്കാണ് . ചിന്തിക്കുക. സിനിമയെ ഉപജീവനമായി കൊണ്ടു നടക്കുന്ന Light Boy മുതൽ Directors വരെയുള്ള technicians  , സിനിമാ തിയറ്റർ ഉടമയെയും തൊഴിലാളികൾ , പിന്നെ എന്നെപ്പോലെ സിനിമയിലേക്ക് … Continue reading →

Posted in My Blogs | Comments Off on 81) സിനിമാ സമരം സംബന്ധിച്ച എന്റെ അഭിപ്രായ പ്രകടനം

80) “രേഖാചിത്രം” Amazing Cinema Experience-My Review

“രേഖാചിത്രം” Amazing Cinema Experience-My Review                                       രേഖാചിത്രം എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് മിറാക്കിൾ ഫിലിം സൊസൈറ്റിയുടെ അഭിനന്ദനങ്ങൾ..  Alternative History അഥവാ ചരിത്രത്തിന്റെ അപനിർമ്മാണം എന്ന മലയാള … Continue reading →

Posted in My Blogs | Comments Off on 80) “രേഖാചിത്രം” Amazing Cinema Experience-My Review

79) Congratulations ദേവജിത്ത്

ആരാണ് ഈ ദേവജിത്ത് എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുക ? , മിറാക്കിൾ-ബഷീർ മൽസരത്തിന് ഞങ്ങൾക്ക് ലഭിച്ച ആദ്യ എൻട്രി ദേവജിത്തിന്റേതായിരുന്നു.അതിൽ എന്താണ് ഇത്രയ്ക്ക് വലിയ കാര്യം എന്ന് പറയാൻ വരട്ടെ. അതിന് മുമ്പായി ഒരു ചെറിയ കഥ പറയാം. ആ കഥയിലൂടെവലിയ ഒരു ലോക സത്യം പങ്കുവെയ്ക്കാം. മുന്നോട്ടുള്ള യാത്രയിൽ students നും parents … Continue reading →

Posted in My Blogs | Comments Off on 79) Congratulations ദേവജിത്ത്

78) Miracle – Contest -2024

Miracle– Contest 2024 ( Last Date of Submition :  June 30 , 2025  )  ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 116-ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് Miracle Film Society സ്കൂൾ കുട്ടികൾക്കായി ഒരു മൽസരം നടത്തുന്നു. കുട്ടികൾ വായിച്ച ഏതെങ്കിലും ബഷീർ കൃതിയുടെ ആസ്വാദനക്കുറിപ്പ് എഴുതി ഞങ്ങൾക്ക് അയക്കുക എന്നതാണ് … Continue reading →

Posted in My Blogs | Comments Off on 78) Miracle – Contest -2024