Author Archives: gforgenius

76) ചെറുകഥ ഭാനുമതി

കൂനിക്കൂടി ഇരുന്ന് കണ്ണാടി വൃത്തിയാക്കാൻ ശ്രമിക്കുകയാണ് ആ വൃദ്ധ. മുണ്ടിൻ തലപ്പുകൊണ്ട് എത്ര തുടച്ചിട്ടും ആ കണ്ണാടിക്ക് ഒരു തെളിച്ചം വരുന്നില്ല. അവരുടെ കണ്ണുകളേക്കാൾ മങ്ങലേറ്റിരിക്കുന്നത് കണ്ണാടിക്കാണ് എന്ന തിരിച്ചറിവോടെ സർവ്വശക്തിയുമെടുത്ത് കണ്ണാടിക്ക് തെളിച്ചം വരുത്താൻ ശ്രമിക്കുകയാണ് അവർ  അടുത്ത് പേരക്കുട്ടി കളിക്കുന്നു. ” ഗ്രാൻമയുടെ പേരെന്താ ” ? . നാലുവയസുകാരന്റെ ചോദ്യം അവരെ … Continue reading

Posted in My Blogs | Comments Off on 76) ചെറുകഥ ഭാനുമതി

75 -) സിനിമാ നിരൂപകരേ ഇതിലേ

നിങ്ങൾ റിലീസ് ആകുന്ന പുതിയ സിനിമകളുടെ നിരൂപണം Social media യിൽ എഴുതുന്ന ശീലം ഉള്ള ആളാണോ ? എങ്കിൽ തീർച്ചയായും ഈ കുറിപ്പ് വായിക്കണം. നാല്പത്തിയൊന്ന് എന്ന ലാൽ ജോസ് ചിത്രം റിലീസ് ദിനം തന്നെ കണ്ടിറങ്ങിയപ്പോൾ വളരെ നിരാശ തോന്നി. ഇങ്ങനെയൊന്നുമായിരുന്നില്ല ഈ ചിത്രം എടുക്കേണ്ടിയിരുന്നത്. ചിത്രത്തിന്റെ ഒന്നാം പാതി തീർത്തുമെന്നപോലെ ഒഴിവാക്കാമായിരുന്നു. … Continue reading

Posted in My Blogs | Comments Off on 75 -) സിനിമാ നിരൂപകരേ ഇതിലേ

73) വിശപ്പിൻ്റെ ഗാഥ

❤️ ആ മോർച്ചറി വരാന്തയിൽ നിശ്ചല ദേഹമായി ഞാൻ കിടന്നതിൻ്റെ കാലപ്പഴക്കം നോക്കിയാൽ ഇന്നേക്ക് രണ്ട് വർഷം പിന്നിടുന്നു. എന്നെ നിങ്ങൾക്കറിയാം. പക്ഷേ ഇപ്പോൾ ഞാൻ നിങ്ങളുടെ ഓർമ്മയിൽ ചാരം മൂടി മറഞ്ഞ് കിടക്കുകയാണ്. അന്ന് ദിനപത്രങ്ങളുടെ മുഖപേജിലെ പ്രധാന തലക്കെട്ടിൽ നിറഞ്ഞത് ഞാനായിരുന്നു. അകം പേജുകളിൽ പ്രത്യേക സ്റ്റോറികളായും ഫീച്ചറുകളായും ഞാൻ നിറഞ്ഞിരുന്നു. ഓർക്കുന്നില്ല. … Continue reading

Posted in My Blogs | Comments Off on 73) വിശപ്പിൻ്റെ ഗാഥ

72) ചെറുകഥ– ഉത്തരാധുനികം

കഥ എന്നു വെച്ചാൽ ഇങ്ങനെയും ഉണ്ടോ ? രണ്ടു മൂന്നാവർത്തി വായിച്ചിട്ടും പത്രാധിപർക്ക് യാതൊന്നും മനസിലായില്ല. തല പെരുത്തത് തന്നെ മിച്ചം. കഥയാണ് പോലും കഥ ! ആദിയും അന്തവും ഇല്ലാത്ത കുറെ വാചകങ്ങൾ . അർത്ഥരഹിതമായ പരസ്പര ബന്ധമില്ലാത്ത അക്ഷരക്കൂട്ടം ! ❤ പ്രശസ്തനായ ഒരു സാഹിത്യകാരൻ്റെ സൃഷ്ടിയാണ്. അല്ലെങ്കിൽ എടുത്ത് ചവറ്റുകുട്ടയിൽ എറിയാമായിരുന്നു. … Continue reading

Posted in My Blogs | Comments Off on 72) ചെറുകഥ– ഉത്തരാധുനികം

71)  നീണ്ടകഥ– കറവപ്പശു

രണ്ട് വർഷത്തിന് ശേഷമാണ് അപ്പുക്കുട്ടൻ്റെ വീട്ടിലേക്ക് വരുന്നത്. എറണാകുളത്ത് ബിസിനസ് തുടങ്ങിയതിന് ശേഷം തിരക്കായി. നാട്ടിലേക്കുള്ള എൻ്റെ വരവും കുറഞ്ഞു. ഈ വരവ് വെറും സൗഹൃദം പുതുക്കാൻ വേണ്ടി മാത്രമല്ല. കാറിൽ ഇരിക്കവേ ഞാൻ അപ്പുക്കുട്ടനുമൊത്തുള്ള ബാല്യകാല സ്മരണകൾ അയവിറക്കി ❤ എൻ്റെ വീട് കൊല്ലം ജില്ലയിൽ കുന്നിക്കോട് മേലില ശിവക്ഷേത്രത്തിൻ്റെ അടുത്താണ്. അപ്പുക്കുട്ടൻ്റെ വീടാകട്ടെ … Continue reading

Posted in My Blogs | Comments Off on 71)  നീണ്ടകഥ– കറവപ്പശു

70 ) ചെറുകഥ– ആത്മാവ് പറഞ്ഞത്

❤ വിഡ്ഢിയാണെന്ന് മരിച്ചപ്പോഴാണ് മനസിലായത്. ജീവനുള്ള കാലത്ത് ഏറ്റവും വലിയ ബുദ്ധിമാൻ ആണെന്നായിരുന്നു വിചാരം. പക്ഷേ ആത്മാവ് ഓർമ്മപ്പെടുത്തി — ഈ ലോകം വിഡ്ഢികൾക്ക് ഉള്ളതാണ്. ആയിരമായിരം വിഡ്ഢികളിൽ ഒരുവനാണ് നീ. ആത്മാവിനെ തിരുത്തുവാനുള്ള ശ്രമമായിരുന്നു പിന്നീട്… ” അല്ല . ഞാൻ ഒരു അദ്ഭുത മനുഷ്യനാണ്. ഞാനുണ്ടെങ്കിലേ ഈ ലോകമുള്ളൂ. ഞാൻ മരിച്ചാൽ എല്ലാം … Continue reading

Posted in My Blogs | Comments Off on 70 ) ചെറുകഥ– ആത്മാവ് പറഞ്ഞത്

69) ചെറുകഥ– തീവണ്ടിയിലെ സൗഹൃദം

❤ ലളിതയെ യാത്രയാക്കിയിട്ട് അമ്മയും അച്ഛനും റെയിൽവേ സ്റ്റേഷനിൽ നിന്നും പോയി. ലളിത ബാഗുകളൊക്കെ ഭദ്രമായി സീറ്റിനടയിലേക്ക് കയറ്റി വെച്ചു. എതിരേ ഇരിക്കുന്നത് ഒരു തടിച്ച സ്ത്രീയാണ്. നന്നായി ഒരുങ്ങിയിട്ടുണ്ട്. ട്രെയിൻ യാത്രയിൽ അപരിചിതരുമായി മിണ്ടരുത് എന്ന് അമ്മ പറഞ്ഞിട്ടുള്ളതിനാൽ അവൾ അവരോട് ലോഹ്യത്തിനൊന്നും പോയില്ല. ❤ എവിടേക്കാ പോണേ ബാംഗ്ലൂർക്കാണോ ?’ അവർ ചോദിച്ചു: … Continue reading

Posted in My Blogs | Comments Off on 69) ചെറുകഥ– തീവണ്ടിയിലെ സൗഹൃദം

68 ) ചെറുകഥ– അതിഥി ദേവോ ഭവ

                                 ഞായറാഴ്ച അവധി ആയതിനാൽ മറ്റൊന്നും ചെയ്യാനില്ലാതെ ഉമ്മറത്ത് വെറുതെ ഇരിക്കുകയായിരുന്നു ഞാൻ. മദ്ധ്യാഹ്നത്തിലെ വെയിലിന് ചൂടേറിയിരുന്നു. പുറത്തെ ശൂന്യതയിലേക്ക് വെറുതെ നോക്കിയിരുന്നു. ആകാശനീലിമയിൽ ഒഴുകി നീന്തുന്ന മേഘശകലങ്ങൾ . ദൂരെ കാണുന്ന മലഞ്ചെരുവിൻ്റെ … Continue reading

Posted in My Blogs | Comments Off on 68 ) ചെറുകഥ– അതിഥി ദേവോ ഭവ

67) ചെറുകഥ—മകൾക്ക്

                           ഇപ്പോൾ സമയം രാത്രി 8 മണി. ശ്രീദേവി നഗർ ഹൗസിങ് കോളനിയിലെ ആറാം നമ്പർ വീട്ടിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. ആ വീടിൻ്റെ ലിവിംഗ് റൂമിൽ മീനുക്കുട്ടി എന്ന് വിളിപ്പേരുള്ള ഏഴു വയസുകാരി മീനാക്ഷി വീഡിയോ … Continue reading

Posted in My Blogs | Comments Off on 67) ചെറുകഥ—മകൾക്ക്

 66) ചെറുകഥ– അച്ഛൻ ഇനിയും വന്നില്ല

❤ ഒരു ചെറിയ പെട്ടിക്കടയാണത്. കുറച്ച് മിഠായി ഭരണികൾ, സിഗരറ്റ്, ബീഡി, ഒരു കുല പഴം, നാരങ്ങ വെള്ളം ഉണ്ടാക്കാൻ കുറച്ച് ചെറുനാരങ്ങകൾ, ചെറിയ പ്ലാസ്റ്റിക് ടിന്നുകളിൽ ഉപ്പും പഞ്ചസാരയും, കുറച്ച് സോഡ, ഷെൽഫിൽ സോപ്പ് , ടൂത്ത് പേസ്റ്റ് തുടങ്ങി അല്ലറ ചില്ലറ സാധനങ്ങൾ . അപ്പുവിൻ്റെ അച്ഛൻ രാമൻ നായരുടേതാണ് ആ കട. … Continue reading

Posted in My Blogs | Comments Off on  66) ചെറുകഥ– അച്ഛൻ ഇനിയും വന്നില്ല