Author Archives: gforgenius

15) കഥ – ഒരു മദ്യപാനി ജനിക്കുന്നു

( എന്റെ മകള്‍ക്ക് എന്ന് പേരായ ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്ത ഒരു കഥ ഭേദപ്പെടുത്തി അവതരിപ്പിക്കുന്നു ) ബാലഗോപാലന്‍ ആഢ്യത്വമുള്ള തറവാട്ടിലാണ് ജനിച്ചത്. അച്ഛന്‍ ഗോവിന്ദന്‍ നായര്‍, അമ്മ വിലാസിനി. മാതാപിതാക്കള്‍ മൂല്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ അയാളെ ശീലിപ്പിച്ചു. വയസ് മുപ്പത് ആയിട്ടും അയാള്‍ സിഗററ്റോ മദ്യമോ കൈ കൊണ്ട് തൊട്ടിട്ടുപോലുമില്ല. ബാല്യം കടന്നു , … Continue reading →

Posted in My Blogs | Comments Off on 15) കഥ – ഒരു മദ്യപാനി ജനിക്കുന്നു

14) ചെറുകഥ– പ്രിയേ നിനക്കായ്

( എന്റെ മകള്‍ക്ക് എന്ന് പേരുള്ള ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്ത എഡിറ്ററുടെ കത്രിക എന്ന ഒരു കഥ കുറച്ച് ഭേദപ്പെടുത്തി പ്രിയേ നിനക്കായ് എന്ന പേരില്‍ അവതരിപ്പിക്കുന്നു ) ഭംഗിയായി ഡിസൈന്‍ ചെയ്തിരുന്ന ജന്നല്‍ തിരശീല നീക്കി , ഇരുമ്പഴികളില്‍ പിടിച്ചുകൊണ്ട് തിരക്കഥാകൃത്ത് പുറത്തേക്ക് കണ്ണോടിച്ചു. അസ്തമയസൂര്യന്റെ ചെങ്കതിരുകള്‍ പടിഞ്ഞാറാകാശത്തില്‍ കുങ്കുമച്ചോപ്പ് ചാര്‍ത്തിയിരിക്കുന്നു. പ്രകൃതി സുന്ദരിയുടെ … Continue reading →

Posted in My Blogs | Comments Off on 14) ചെറുകഥ– പ്രിയേ നിനക്കായ്

13) ചെറുകഥ– നഷ്ടസ്വപ്നങ്ങളേ വിട

( എന്റെ മകള്‍ക്ക് എന്ന് പേരുള്ള ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്ത ഒരു കഥ കുറച്ച് ഭേദപ്പെടുത്തി അവതരിപ്പിക്കുന്നു ) അപ്രതീക്ഷിതമായിട്ടാണ് ഗോവിന്ദന്‍മാമയുടെ ഫോണ്‍ വന്നത്. ഞാന്‍ ഞെട്ടിപ്പോയി. അമ്മ മരിച്ചത്രെ. ഞാന്‍ ഉടന്‍ വീട്ടിലേക്ക് തിരിക്കണം. ആ വാര്‍ത്ത കേട്ട ആഘാതത്തില്‍ ഞാന്‍ അടുത്തുള്ള കസേരയില്‍ ഇരുന്ന് പോയി. എന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് സഹപ്രവര്‍ത്തകര്‍ … Continue reading →

Posted in My Blogs | Comments Off on 13) ചെറുകഥ– നഷ്ടസ്വപ്നങ്ങളേ വിട

12) ചെറുകഥ– സൂസി

( എന്റെ മകള്‍ക്ക് എന്ന് പേരുള്ള ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്ത ഒരു കഥ കുറച്ച് ഭേദപ്പെടുത്തി അവതരിപ്പിക്കുന്നു ) എന്റെ വീടിനടുത്തായിരുന്നു അവളുടെ വാസസ്ഥലം. അവളുടെ ശരിയായ പേര് എന്താണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സൂസി എന്നായിരുന്നു എല്ലാവരും അവളെ വിളിച്ചിരുന്നത്. സൂസി എന്ന് നീട്ടി വിളിച്ചാല്‍ വിളി കേള്‍ക്കും. നിരവധി മരങ്ങളും ചെടികളും നിറഞ്ഞ മതില്‍ക്കെട്ടിനടുത്താണ് … Continue reading →

Posted in My Blogs | Comments Off on 12) ചെറുകഥ– സൂസി

11) എല്ലാ മതങ്ങളും ശ്രേഷ്ഠമാണ്

തീവ്രവാദം എന്നത് വെറുമൊരു വാക്കല്ല. മാനവികത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്.. ആദ്യകാലങ്ങളില്‍ ഇത് നക്‌സലിസം എന്ന് അറിയപ്പെട്ടു. തീവ്രവാദത്തിന് പല കാരണങ്ങളും ഉണ്ട്. . ആയുധങ്ങളുടെ അതിവ്യാപനം, ജനസംഖ്യാവര്‍ധന, രാഷ്ട്രീയവ്യവസ്ഥിതിയോടുള്ള അതൃപ്തി, വിദ്യാഭ്യാസം ഇല്ലായ്മ, വര്‍ഗ്ഗീയത, സാമ്പത്തിക ഉച്ചനീചത്വം എന്നിവ അവയില്‍ ചിലത് മാത്രം ഹിന്ദു–മുസ്ലീം ലഹളകള്‍ പ്രസിദ്ധമാണല്ലോ. ഉദാ ഗുജറാത്ത് കലാപം, ഖാലിസ്ഥാന് … Continue reading →

Posted in My Blogs | Comments Off on 11) എല്ലാ മതങ്ങളും ശ്രേഷ്ഠമാണ്

10) മഷിപേന ഉപയോഗിച്ച് ശീലിക്കുക

ബാള്‍ പോയിന്റ് പെന്‍, ജെല്‍ പെന്‍, കളറിങ് പെന്‍, സ്‌കെച്ച് പെന്‍ തുടങ്ങിയവ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് പ്രകൃതിക്ക് ദോഷമാണ്. ഇപ്പോള്‍ വില കൂടിയ പല പേനകളും വലിയരീതിയിലുള്ള പ്ലാസ്റ്റിക് കേസുകളിലാണ് ഭംഗിയായി പാക്ക് ചെയ്ത് വരുന്നത്. മണ്ണില്‍ എത്തി നൂറ്റാണ്ടുകളോളം ജീര്‍ണിക്കാതെ കിടക്കുന്ന ഈ മാലിന്യങ്ങള്‍ നമ്മുടെ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. … Continue reading →

Posted in My Blogs | Comments Off on 10) മഷിപേന ഉപയോഗിച്ച് ശീലിക്കുക

9) സ്വാമിയേ ശരണമയ്യപ്പാ

ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റുന്നത് വലിയ വിവാദം ആയിരിക്കുകയാണല്ലോ. ഞാന്‍ ഇവിടെ ശബരിമല വിഷയത്തിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ജീ ഫോര്‍ ജീനിയസിന് രാഷ്ട്രീയം ഇല്ല. ഭാവിയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന ചട്ടക്കൂടിന് പുറത്തേക്ക് ഞാന്‍ വളരുമ്പോള്‍ ജി ഫോര്‍ ജീനിയസ് രാഷ്ട്രീയവും സംസാരിക്കും. സത്യത്തില്‍ എന്റെ ഇഷ്ടവിഷയമാണ് പൊളിറ്റിക്‌സ്. കൂടാതെ … Continue reading →

Posted in My Blogs | Comments Off on 9) സ്വാമിയേ ശരണമയ്യപ്പാ

8) നമുക്ക് അഭിനന്ദിക്കാന്‍ പഠിക്കാം

എന്ത് കിട്ടിയാലും തൃപ്തമാകാത്ത അഭിനന്ദിക്കാന്‍ പിശുക്ക് കാട്ടുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇത് ഞാന്‍ എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്. കഥ വായിച്ചിട്ട് നമ്മുടെ ശ്രമത്തെ മാനിച്ചെങ്കിലും പോസിറ്റീവായാലും നെഗറ്റീവായാലും വേണ്ടില്ല ഒരു കമന്റോ മറ്റോ എഴുതുന്നത് ഒരു മഹാ അപരാധം പോലെയാണ് പലരും കരുതുന്നത്. ഇടയ്ക്ക് കുറച്ച് മരുപ്പച്ചകള്‍ കാണുന്നുണ്ട് എന്നത് … Continue reading →

Posted in My Blogs | Comments Off on 8) നമുക്ക് അഭിനന്ദിക്കാന്‍ പഠിക്കാം

7) CHARITY BEGINS AT HOME

ദരിദ്രനായി ജീവിച്ച് ദരിദ്രനായി മരിച്ച ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി. അയാള്‍ ദൈവത്തോട് താന്‍ എന്താണ് ദാരിദ്യത്തില്‍ ജീവിച്ചത് എന്നാരാഞ്ഞു. ദൈവത്തിന്റെ മറുപടി അയാളെ ആശ്ചര്യപ്പെടുത്തി.ഒന്നും ദാനം ചെയ്യാതെ ജീവിച്ചതു കൊണ്ടാണ് അയാള്‍ ദാരിദ്ര്യത്തില്‍ ആണ്ടുപോയത് എന്ന് ദൈവം മറുപടി പറഞ്ഞു. ദരിദ്രനായ തന്റെ പക്കല്‍ ദാനം ചെയ്യാനായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ദരിദ്രന്‍ മൊഴിഞ്ഞു … Continue reading →

Posted in My Blogs | Comments Off on 7) CHARITY BEGINS AT HOME

6) FIND YOUR OWN HAPPINESS

നമ്മുടെ സന്തോഷത്തിന്റെ ഉത്തരവാദി നമ്മള്‍ തന്നെയാണ്. ഇത് ഞാന്‍ ആര്‍ട്ട് ഓഫ് ലിവിങില്‍ നിന്നും പഠിച്ച വലിയ ഒരു പാഠമാണ്. ഒരേ വീട്ടില്‍ തന്നെ ഒരു കട്ടിലിന്റെ അപ്പുറവും ഇപ്പുറവുമായി കഴിയുന്ന രണ്ട് വ്യക്തികളുടെ (ദമ്പതികള്‍ എന്ന് തന്നെയാണ് വിവക്ഷ) കാര്യം എടുത്ത് നോക്കുക. ഒരാള്‍ സന്തോഷത്തിന്റെ പാരമ്യത്തില്‍ ആണെങ്കില്‍ അപരന്‍/ അപര വിഷാദത്തിന്റെ ആഴങ്ങളില്‍ … Continue reading →

Posted in My Blogs | Comments Off on 6) FIND YOUR OWN HAPPINESS