Author Archives: gforgenius

20) MOVIE IS MY PASSION

( എന്റെ ബ്ലോഗ് വെബ്‌സൈറ്റിന്റെ ലോഞ്ചിങിന് ഞാന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും എടുത്ത ഒരേട്. ഇതിന്റെ വീഡിയോ ജി പബ്ലിക്കേഷന്‍സ് എന്ന പാര്‍ട്ണര്‍ഷിപ്പ് ഫേമിന്റെ രക്ഷാധികാരത്തില്‍ തുടങ്ങിയ പുതിയ യൂടൂബ് ചാനലില്‍ ലഭ്യമാണ്. എന്റെ വെബ് സൈറ്റില്‍ കയറിയാല്‍ മുഖ്യമായും മോട്ടിവേഷന് വേണ്ടിയുള്ള യൂടൂബ് ചാനല്‍  സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ് ) ഈ മാസം പോസ്റ്റ് ചെയ്ത … Continue reading

Posted in My Blogs | Comments Off on 20) MOVIE IS MY PASSION

17) AN INSTRUCTION TO PARENTS

ഞാന്‍ പോസ്റ്റുകളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാനായി പേരന്റിങിനെ പറ്റി എന്തോ പറയാന്‍ പോകുന്നു എന്ന് എന്റെ പ്രിയ വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്നത് പ്രതിപാദിക്കുന്ന അസംഖ്യം ബുക്കുകളും വീഡിയോകളും സുലഭമാണ് . പിന്നെ എന്റെ ഈ പോസ്റ്റിന് എന്താണ് പ്രസക്തി എന്ന് നിങ്ങള്‍ ചിന്തിക്കും.നമുക്ക് കാര്യത്തിലേക്ക് വരാം. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് … Continue reading

Posted in My Blogs | Comments Off on 17) AN INSTRUCTION TO PARENTS

16) മദ്യവും സര്‍ഗ്ഗാത്മകതയും

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കഥ പറയാനായി ആകെ 5  തവണ മാത്രമാണ് എനിക്ക് വിവിധ സിനിമാപ്രവര്‍ത്തകരുടെ അടുത്ത് പോകേണ്ടി വന്നിട്ടുള്ളത്. അതില്‍ തന്നെ ജനുവിന്‍ ആയിട്ടുള്ള അവസരങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. അത്തരം ഒരു അവസരത്തെ ഓര്‍ത്തെടുക്കുകയാണ്. സൂപ്പര്‍താരത്തെ നായകനാക്കി പടം പിടിച്ച നിര്‍മ്മാതാവും തിരക്കഥാകൃത്ത് കൂടിയായ സംവിധായകനും നേരിട്ട് ക്ഷണിച്ചിട്ടാണ് ഞാന്‍ ചെല്ലുന്നത്. എന്റെ കയ്യില്‍ … Continue reading

Posted in My Blogs | Comments Off on 16) മദ്യവും സര്‍ഗ്ഗാത്മകതയും

15) കഥ – ഒരു മദ്യപാനി ജനിക്കുന്നു

( എന്റെ മകള്‍ക്ക് എന്ന് പേരായ ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്ത ഒരു കഥ ഭേദപ്പെടുത്തി അവതരിപ്പിക്കുന്നു ) ബാലഗോപാലന്‍ ആഢ്യത്വമുള്ള തറവാട്ടിലാണ് ജനിച്ചത്. അച്ഛന്‍ ഗോവിന്ദന്‍ നായര്‍, അമ്മ വിലാസിനി. മാതാപിതാക്കള്‍ മൂല്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ അയാളെ ശീലിപ്പിച്ചു. വയസ് മുപ്പത് ആയിട്ടും അയാള്‍ സിഗററ്റോ മദ്യമോ കൈ കൊണ്ട് തൊട്ടിട്ടുപോലുമില്ല. ബാല്യം കടന്നു , … Continue reading

Posted in My Blogs | Comments Off on 15) കഥ – ഒരു മദ്യപാനി ജനിക്കുന്നു

14) ചെറുകഥ– പ്രിയേ നിനക്കായ്

( എന്റെ മകള്‍ക്ക് എന്ന് പേരുള്ള ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്ത എഡിറ്ററുടെ കത്രിക എന്ന ഒരു കഥ കുറച്ച് ഭേദപ്പെടുത്തി പ്രിയേ നിനക്കായ് എന്ന പേരില്‍ അവതരിപ്പിക്കുന്നു ) ഭംഗിയായി ഡിസൈന്‍ ചെയ്തിരുന്ന ജന്നല്‍ തിരശീല നീക്കി , ഇരുമ്പഴികളില്‍ പിടിച്ചുകൊണ്ട് തിരക്കഥാകൃത്ത് പുറത്തേക്ക് കണ്ണോടിച്ചു. അസ്തമയസൂര്യന്റെ ചെങ്കതിരുകള്‍ പടിഞ്ഞാറാകാശത്തില്‍ കുങ്കുമച്ചോപ്പ് ചാര്‍ത്തിയിരിക്കുന്നു. പ്രകൃതി സുന്ദരിയുടെ … Continue reading

Posted in My Blogs | Comments Off on 14) ചെറുകഥ– പ്രിയേ നിനക്കായ്

13) ചെറുകഥ– നഷ്ടസ്വപ്നങ്ങളേ വിട

( എന്റെ മകള്‍ക്ക് എന്ന് പേരുള്ള ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്ത ഒരു കഥ കുറച്ച് ഭേദപ്പെടുത്തി അവതരിപ്പിക്കുന്നു ) അപ്രതീക്ഷിതമായിട്ടാണ് ഗോവിന്ദന്‍മാമയുടെ ഫോണ്‍ വന്നത്. ഞാന്‍ ഞെട്ടിപ്പോയി. അമ്മ മരിച്ചത്രെ. ഞാന്‍ ഉടന്‍ വീട്ടിലേക്ക് തിരിക്കണം. ആ വാര്‍ത്ത കേട്ട ആഘാതത്തില്‍ ഞാന്‍ അടുത്തുള്ള കസേരയില്‍ ഇരുന്ന് പോയി. എന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് സഹപ്രവര്‍ത്തകര്‍ … Continue reading

Posted in My Blogs | Comments Off on 13) ചെറുകഥ– നഷ്ടസ്വപ്നങ്ങളേ വിട

12) ചെറുകഥ– സൂസി

( എന്റെ മകള്‍ക്ക് എന്ന് പേരുള്ള ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്ത ഒരു കഥ കുറച്ച് ഭേദപ്പെടുത്തി അവതരിപ്പിക്കുന്നു ) എന്റെ വീടിനടുത്തായിരുന്നു അവളുടെ വാസസ്ഥലം. അവളുടെ ശരിയായ പേര് എന്താണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സൂസി എന്നായിരുന്നു എല്ലാവരും അവളെ വിളിച്ചിരുന്നത്. സൂസി എന്ന് നീട്ടി വിളിച്ചാല്‍ വിളി കേള്‍ക്കും. നിരവധി മരങ്ങളും ചെടികളും നിറഞ്ഞ മതില്‍ക്കെട്ടിനടുത്താണ് … Continue reading

Posted in My Blogs | Comments Off on 12) ചെറുകഥ– സൂസി

11) എല്ലാ മതങ്ങളും ശ്രേഷ്ഠമാണ്

തീവ്രവാദം എന്നത് വെറുമൊരു വാക്കല്ല. മാനവികത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്.. ആദ്യകാലങ്ങളില്‍ ഇത് നക്‌സലിസം എന്ന് അറിയപ്പെട്ടു. തീവ്രവാദത്തിന് പല കാരണങ്ങളും ഉണ്ട്. . ആയുധങ്ങളുടെ അതിവ്യാപനം, ജനസംഖ്യാവര്‍ധന, രാഷ്ട്രീയവ്യവസ്ഥിതിയോടുള്ള അതൃപ്തി, വിദ്യാഭ്യാസം ഇല്ലായ്മ, വര്‍ഗ്ഗീയത, സാമ്പത്തിക ഉച്ചനീചത്വം എന്നിവ അവയില്‍ ചിലത് മാത്രം ഹിന്ദു–മുസ്ലീം ലഹളകള്‍ പ്രസിദ്ധമാണല്ലോ. ഉദാ ഗുജറാത്ത് കലാപം, ഖാലിസ്ഥാന് … Continue reading

Posted in My Blogs | Comments Off on 11) എല്ലാ മതങ്ങളും ശ്രേഷ്ഠമാണ്

10) മഷിപേന ഉപയോഗിച്ച് ശീലിക്കുക

ബാള്‍ പോയിന്റ് പെന്‍, ജെല്‍ പെന്‍, കളറിങ് പെന്‍, സ്‌കെച്ച് പെന്‍ തുടങ്ങിയവ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് പ്രകൃതിക്ക് ദോഷമാണ്. ഇപ്പോള്‍ വില കൂടിയ പല പേനകളും വലിയരീതിയിലുള്ള പ്ലാസ്റ്റിക് കേസുകളിലാണ് ഭംഗിയായി പാക്ക് ചെയ്ത് വരുന്നത്. മണ്ണില്‍ എത്തി നൂറ്റാണ്ടുകളോളം ജീര്‍ണിക്കാതെ കിടക്കുന്ന ഈ മാലിന്യങ്ങള്‍ നമ്മുടെ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. … Continue reading

Posted in My Blogs | Comments Off on 10) മഷിപേന ഉപയോഗിച്ച് ശീലിക്കുക

9) സ്വാമിയേ ശരണമയ്യപ്പാ

ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റുന്നത് വലിയ വിവാദം ആയിരിക്കുകയാണല്ലോ. ഞാന്‍ ഇവിടെ ശബരിമല വിഷയത്തിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ജീ ഫോര്‍ ജീനിയസിന് രാഷ്ട്രീയം ഇല്ല. ഭാവിയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന ചട്ടക്കൂടിന് പുറത്തേക്ക് ഞാന്‍ വളരുമ്പോള്‍ ജി ഫോര്‍ ജീനിയസ് രാഷ്ട്രീയവും സംസാരിക്കും. സത്യത്തില്‍ എന്റെ ഇഷ്ടവിഷയമാണ് പൊളിറ്റിക്‌സ്. കൂടാതെ … Continue reading

Posted in My Blogs | Comments Off on 9) സ്വാമിയേ ശരണമയ്യപ്പാ