Category Archives: Uncategorized

93) ചെറുകഥ – നല്ല കുട്ടി  By Girish Namasivvaayam

ആദ്യമായി എന്നെ “നല്ല കുട്ടി” എന്ന് വിളിച്ചത് അമ്മയായിരുന്നു. “അമ്മ പറയുന്നത് കേൾക്കുന്ന കുട്ടിയാണ് നല്ല കുട്ടി.” ആ ഒരു വാചകം എന്റെ ജീവിതത്തിന്റെ നിയമപുസ്തകമായി മാറി. അമ്മ പറഞ്ഞതെല്ലാം അനുസരിച്ചു. അച്ഛൻ പറഞ്ഞ വഴിയിലൂടെ നടന്നു. സ്വന്തം ഇഷ്ടങ്ങൾ ഒളിപ്പിച്ചുവെച്ച്, മറ്റുള്ളവരുടെ ഇഷ്ടങ്ങൾ എന്റെ ജീവിതത്തിന്റെ നിറമായി പൂശി. ഞാൻ ചിരിച്ചാൽ അവർ സന്തോഷിച്ചു. … Continue reading

Posted in My Blogs, Uncategorized | Comments Off on 93) ചെറുകഥ – നല്ല കുട്ടി  By Girish Namasivvaayam

92) ബാലൻ By Girish Namasivvaayam

ചെറുകഥ- ബാലൻ By Girish Namasivvaayam “അമ്മേ… ഏതാ നമ്മുടെ പുതിയ കഥ? അതിൽ എന്താ എന്റെ പുതിയ പേര്?“ ബസ് മുന്നോട്ട് നീങ്ങിത്തുടങ്ങുമ്പോൾ എട്ടുവയസ്സുകാരൻ ചോദിച്ചു. ജാലകത്തിനപ്പുറം മഴ ചിതറിക്കിടന്നു. സ്ത്രീ മകന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു. “ഇത്തവണ… നിന്റെ പേര് ആദി.” “ഇന്നലെ ഞാൻ അർജുൻ ആയിരുന്നല്ലോ…” “അതെ.” “അതിന് മുമ്പ്?” “റയാൻ.” “എന്നാൽ … Continue reading

Posted in Uncategorized | Comments Off on 92) ബാലൻ By Girish Namasivvaayam

To Be a Genius – My Dream

ജി ഫോര്‍ ജീനിയസ് എന്നാണ് എന്റെ ഈ വെബ്‌സൈറ്റിന്റെ പേര്. ഇത്തരം ഒരു പേര് എന്റെ അഹങ്കാരമല്ല. അവകാശവാദവുമല്ല. മറിച്ച് ആഗ്രഹമാണ്. സര്‍വ്വശക്തനായ ഈശ്വരന്റെ സൃഷ്ടികളായ നമ്മളെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീനിയസുകളാണ്. ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സുമായി എല്ലാത്തില്‍ നിന്നും അകന്ന് കഴിയുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് സ്വയം സുപ്പീരിയര്‍ എന്ന് ചിന്തിക്കുന്നത്. നാം എന്താണോ … Continue reading

Posted in Uncategorized | Comments Off on To Be a Genius – My Dream