Author Archives: gforgenius

69) ചെറുകഥ– തീവണ്ടിയിലെ സൗഹൃദം

❤ ലളിതയെ യാത്രയാക്കിയിട്ട് അമ്മയും അച്ഛനും റെയിൽവേ സ്റ്റേഷനിൽ നിന്നും പോയി. ലളിത ബാഗുകളൊക്കെ ഭദ്രമായി സീറ്റിനടയിലേക്ക് കയറ്റി വെച്ചു. എതിരേ ഇരിക്കുന്നത് ഒരു തടിച്ച സ്ത്രീയാണ്. നന്നായി ഒരുങ്ങിയിട്ടുണ്ട്. ട്രെയിൻ യാത്രയിൽ അപരിചിതരുമായി മിണ്ടരുത് എന്ന് അമ്മ പറഞ്ഞിട്ടുള്ളതിനാൽ അവൾ അവരോട് ലോഹ്യത്തിനൊന്നും പോയില്ല. ❤ എവിടേക്കാ പോണേ ബാംഗ്ലൂർക്കാണോ ?’ അവർ ചോദിച്ചു: … Continue reading →

Posted in My Blogs | Comments Off on 69) ചെറുകഥ– തീവണ്ടിയിലെ സൗഹൃദം

68 ) ചെറുകഥ– അതിഥി ദേവോ ഭവ

                                 ഞായറാഴ്ച അവധി ആയതിനാൽ മറ്റൊന്നും ചെയ്യാനില്ലാതെ ഉമ്മറത്ത് വെറുതെ ഇരിക്കുകയായിരുന്നു ഞാൻ. മദ്ധ്യാഹ്നത്തിലെ വെയിലിന് ചൂടേറിയിരുന്നു. പുറത്തെ ശൂന്യതയിലേക്ക് വെറുതെ നോക്കിയിരുന്നു. ആകാശനീലിമയിൽ ഒഴുകി നീന്തുന്ന മേഘശകലങ്ങൾ . ദൂരെ കാണുന്ന മലഞ്ചെരുവിൻ്റെ … Continue reading →

Posted in My Blogs | Comments Off on 68 ) ചെറുകഥ– അതിഥി ദേവോ ഭവ

67) ചെറുകഥ—മകൾക്ക്

                           ഇപ്പോൾ സമയം രാത്രി 8 മണി. ശ്രീദേവി നഗർ ഹൗസിങ് കോളനിയിലെ ആറാം നമ്പർ വീട്ടിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. ആ വീടിൻ്റെ ലിവിംഗ് റൂമിൽ മീനുക്കുട്ടി എന്ന് വിളിപ്പേരുള്ള ഏഴു വയസുകാരി മീനാക്ഷി വീഡിയോ … Continue reading →

Posted in My Blogs | Comments Off on 67) ചെറുകഥ—മകൾക്ക്

 66) ചെറുകഥ– അച്ഛൻ ഇനിയും വന്നില്ല

❤ ഒരു ചെറിയ പെട്ടിക്കടയാണത്. കുറച്ച് മിഠായി ഭരണികൾ, സിഗരറ്റ്, ബീഡി, ഒരു കുല പഴം, നാരങ്ങ വെള്ളം ഉണ്ടാക്കാൻ കുറച്ച് ചെറുനാരങ്ങകൾ, ചെറിയ പ്ലാസ്റ്റിക് ടിന്നുകളിൽ ഉപ്പും പഞ്ചസാരയും, കുറച്ച് സോഡ, ഷെൽഫിൽ സോപ്പ് , ടൂത്ത് പേസ്റ്റ് തുടങ്ങി അല്ലറ ചില്ലറ സാധനങ്ങൾ . അപ്പുവിൻ്റെ അച്ഛൻ രാമൻ നായരുടേതാണ് ആ കട. … Continue reading →

Posted in My Blogs | Comments Off on  66) ചെറുകഥ– അച്ഛൻ ഇനിയും വന്നില്ല

65) ചെറുകഥ –ചില വനിതാ ദിന ചിന്തകൾ

                                   അടുക്കളയിൽ പാത്രങ്ങൾ പരസ്പരം കലഹിക്കുന്ന ശബ്ദം കേട്ടാണ് അയാൾ ഉറക്കമുണർന്നത്. ഒരു സ്ഫടിക പാത്രം നിലത്ത് വീണ് ഉടയുന്ന ഒച്ച കേട്ടു . സീതയ്ക്ക് ഒന്നിലും ഒരു ശ്രദ്ധ ഇല്ല. കുളിമുറിയിൽ … Continue reading →

Posted in My Blogs | Comments Off on 65) ചെറുകഥ –ചില വനിതാ ദിന ചിന്തകൾ

64 ) My BLOG JUNE 2020 കർമ്മണ്യേ വാധികാരസ്തേ !

❤ കർമ്മണ്യേ വാധികാരസ്തേ ! ഞാൻ സബ് രജിസ്ട്രാർ ആഫീസിൽ യു.ഡി ക്ലാർക്കാണ്. ( നിലവിൽ കൊല്ലം ജില്ലയിലെ പുനലൂർ SRO യിൽ ). ബാധ്യത സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുക, ആധാരത്തിൻ്റെ പുറത്തെഴുത്ത് പകർത്തി എഴുതുക, ആധാര പകർപ്പുകൾ തയ്യാറാക്കുക, മാര്യേജ് രജിസ്ടേഷൻ, ചിട്ടി രജിസ്ട്രേഷൻ തുടങ്ങിയ ജോലികളാണ് പ്രധാനമായും ചെയ്യുന്നത്. അതിനിടെ രണ്ട് ദിവസം മുമ്പ് … Continue reading →

Posted in My Blogs | Comments Off on 64 ) My BLOG JUNE 2020 കർമ്മണ്യേ വാധികാരസ്തേ !

59) അതിജീവനം അനിവാര്യം ( ലേഖനം ) APRIL 2020

അതിജീവനം അനിവാര്യം❤ ( ലേഖനം )                                                                   ആദിയിൽ വചനം … Continue reading →

Posted in My Blogs | Comments Off on 59) അതിജീവനം അനിവാര്യം ( ലേഖനം ) APRIL 2020

58) അഭയാർത്ഥി (ചെറുകഥ )

❤ അഭയാർത്ഥി❤ (ചെറുകഥ )                                               മലയാള സിനിമാരംഗത്തെ പ്രശസ്തനായ ഒരു സംവിധായകനെ കണാനായി ഞാൻ കഴിഞ്ഞ മാസം എറണാകുളത്ത് പോയിരുന്നു. ഒരു തിരക്കഥ … Continue reading →

Posted in My Blogs | Comments Off on 58) അഭയാർത്ഥി (ചെറുകഥ )

57) ഓർമ്മച്ചെപ്പ്

                                                      എനിക്ക് കുട്ടിക്കാലം മുതലേ ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു. ഒരു ദിവസത്തെ കാര്യങ്ങൾ തന്നെ ചിലപ്പോൾ പേജുകളോളം … Continue reading →

Posted in My Blogs | Comments Off on 57) ഓർമ്മച്ചെപ്പ്

56 ) കൊറോണ — വിശ്വാസവും ശാസ്ത്രവും…..

ഞാൻ ഒരു വിശ്വാസിയാണ്. അടുത്ത കാലത്ത് വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള വൈരുധ്യം ചർച്ചയാകുന്ന രണ്ട് സംഭവങ്ങൾ ഉണ്ടായി. അതിൽ ആദ്യം വന്നത് അൻവർ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ അഭിനയിച്ച ട്രാൻസ് എന്ന മൂവിയാണ്… ആത്മീയതയെ കച്ചവടമാക്കുന്നതിന് എതിരേ നിലകൊള്ളുന്ന സിനിമയാണ് ട്രാൻസ്. രണ്ടാമത്തെ സംഭവം ലോകമെങ്ങും കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ, ഹജ്ജും … Continue reading →

Posted in My Blogs | Comments Off on 56 ) കൊറോണ — വിശ്വാസവും ശാസ്ത്രവും…..