Author Archives: gforgenius

54 ) അയ്യപ്പനും കോശിയും , My Review.

                                                      ഇന്ന് Young Superstar pritviraj ന്റെ അയ്യപ്പനും കോശിയും മൂവി കണ്ടു. ഗംഭീരമായിട്ടുണ്ട്. തന്റെ കരിയറിലെ ആദ്യ … Continue reading →

Posted in My Blogs | Comments Off on 54 ) അയ്യപ്പനും കോശിയും , My Review.

53 ) മലയാള സിനിമയുടെ തറവാട്ട് മുറ്റത്ത് FEBRUARY 2020

  വരിക്കാശ്ശേരി മന . മലയാള സിനിമയിലെ പൗരുഷങ്ങൾ പച്ചയും കത്തിയും ആടിത്തിമിർത്ത തറവാട്. എന്റെ സുഹൃത്തും സംവിധായകനുമായ ശ്രീലേഷ് അത്തോളിയുടെ സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട് വരിക്കാശ്ശേരി മന സന്ദർശിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. മംഗലശേരി നീലകണ്ഠൻ , കണിമംഗലം ജഗന്നാഥൻ , പൂമുള്ളി ഇന്ദുചൂഡൻ , അറയ്ക്കൽ മാധവനുണ്ണി എന്നിങ്ങനെ ലാലേട്ടനും മമ്മൂക്കയും കെട്ടിയാടിയ … Continue reading →

Posted in My Blogs | Comments Off on 53 ) മലയാള സിനിമയുടെ തറവാട്ട് മുറ്റത്ത് FEBRUARY 2020

52) വിവാഹം സ്വർഗ്ഗത്തിൽ നീണ്ട കഥ

വിവാഹം സ്വർഗ്ഗത്തിൽ ❤ നീണ്ട കഥ. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അയാളുടെ മകളുടെ വിവാഹമാണ്. അതിന്റെ ഒരുക്കങ്ങളിൽ വ്യാപൃതനായി ഇരിക്കുകയാണ് അയാൾ – വലിയ ഒരു ഭാരം ഇറക്കി വെക്കാൻ ഒരുങ്ങുന്ന ചുമട്ടുകാരന്റെ ഭാവമായിരുന്നു അയാൾക്ക്. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പറ്റും. പന്തലുകാരൻ, സദ്യ, വണ്ടികൾ, ദൂരെ നിന്ന് വരുന്ന അതിഥികൾക്ക് തങ്ങാൻ ഹോട്ടൽ … Continue reading →

Posted in My Blogs | Comments Off on 52) വിവാഹം സ്വർഗ്ഗത്തിൽ നീണ്ട കഥ

51) MY BLOG- JANUARY 2020

എന്റെ പുതുവർഷ ബ്ലോഗിലേക്ക് സ്വാഗതം. എഴുതാൻ ധാരാളം ആശയങ്ങൾ മനസിലേക്ക് കടന്ന് വരുന്ന ഒരു കാലഘട്ടമാണ് ഇത്. എന്നാൽ അതേ സമയം എഴുത്തിൽ ഒരു പ്രതിസന്ധിയെയും അഭിമുഖീകരിക്കുന്നു. കാരണം ആശയങ്ങളെ മനസിലിട്ട് പാകപ്പെടുത്തി അവതരിപ്പിക്കാനുള്ള സമയവും ഏകാഗ്രതയും കിട്ടുന്നില്ല. സമയവുമായി ഞാൻ മല്ലിടുകയാണ് എന്ന് തന്നെ പറയാം. വാഗ് ദേവതയുടെ അനുഗ്രഹത്തിന് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു. … Continue reading →

Posted in My Blogs | Comments Off on 51) MY BLOG- JANUARY 2020

50) വിജയത്തിന്റെ താക്കോൽ ഭാഗം – 1

വിജയത്തിന്റെ താക്കോൽ ഭാഗം – 1 ഈ മാസം മുതൽ ബ്ലോഗിൽ പ്രമുഖ വിജയ പരിശീലകനും എന്റെ മെന്ററുമായ ഡോ മാർട്ടിൻ പയ്യ പള്ളിയുടെ ലേഖനങ്ങളുടെ പരമ്പര തുടങ്ങുന്നു. അദ്ദേഹം രചിച്ച വിജയത്തിന്റെ താക്കോൽ എന്ന ബുക്കിൽ നിന്നും ഉള്ള ലേഖനങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോ മാർട്ടിൻ പയ്യപ്പള്ളി തിരുവനന്തപുരം വഴുതക്കാട് കോട്ടൺ ഹിൽ … Continue reading →

Posted in My Blogs | Comments Off on 50) വിജയത്തിന്റെ താക്കോൽ ഭാഗം – 1

49) ചെറുകഥ– എനിക്ക് പേടിയാണ്

എന്റെ വീട്ടിൽ നിന്നും രണ്ടുമിനിറ്റിന്റെ ദൂരത്തിൽ ആണ് നാണുനായരുടെ പീടിക. അവിടെ കിട്ടാത്ത സാധനം ഒന്നുമില്ല. കൊച്ച് ഒരു സൂപ്പർമാർക്കറ്റ് തന്നെയാണ്. ഒരു ദിവസം പത്തിൽ പഠിക്കുന്ന എന്റെ മോളോട് ഞാൻ പറഞ്ഞു. മോള് ചെന്ന് അരക്കിലോ പഞ്ചസാരയും തീപ്പെട്ടിയും വാങ്ങ്. അച്ഛൻ ചെല്ല്. എനിക്ക് പേടിയാണ് . തനിച്ച് പോകാൻ രണ്ടു മിനിറ്റ് നടക്കാനുള്ള … Continue reading →

Posted in My Blogs | Comments Off on 49) ചെറുകഥ– എനിക്ക് പേടിയാണ്

48) MY BLOG—DECEMBER 2019

ജി ഫോര്‍ ജീനിയസിന്റെ വായനക്കാര്‍ക്ക് ഹൃദയംഗമമായ അഡ്വാന്‍സ് ക്രിസ്മസ് നവവല്‍സരആശംസകള്‍ നേരുന്നു. ,ഈ മാസം എനിക്ക് വളരെ സന്തോഷമുള്ള ഒന്നാണ്. കാത്തിരുന്ന സ്ഥലംമാറ്റം ഹോംസ്റ്റേഷനായ പുനലൂരിലേക്ക് തന്നെ ലഭിച്ചു. തിരുവനന്തപുരം രജിസ്‌ട്രേഷന്‍ ഐജി ഓഫീസിലെ നാലുവര്‍ഷവും ഞാന്‍ നന്നായി ആസ്വദിച്ച് തന്നെയാണ് ജോലി ചെയ്തത്.. എങ്കിലും മാതാപിതാക്കളോടുള്ള കടമ ഈ സ്ഥലംമാറ്റം ചോദിച്ച് വാങ്ങിക്കുന്നതിന് കാരണമായി. … Continue reading →

Posted in My Blogs | Comments Off on 48) MY BLOG—DECEMBER 2019

47 ) നാൽപത്തിയൊന്ന് മൂവി റിവ്യൂ

മുൻ വിധികൾ ഇല്ലാതെ അമിത പ്രതീക്ഷ ഇല്ലാതെ കാണാൻ വരുന്ന പ്രേക്ഷകരെ നാൽപത്തി ഒന്ന് നിരാശപ്പെടുത്തില്ല ഈ സിനിമ ഒരു ശബരിമല യാത്രയുടെ ഒരു ഫീൽ തരുന്നുണ്ട്. ഇത്രയും നന്നായി ശബരിമലയെ ചിത്രീകരിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.ഇനി കഴിയുമെന്നും തോന്നുന്നില്ല. visit www.gforgenius.in   മതം,ജാതി, രാഷ്ട്രീയം, ഭക്തി എന്നിവ നമ്മുടെ ജീവിതത്തിൽ ഇടപെടുമ്പോൾ നാം … Continue reading →

Posted in My Blogs | Comments Off on 47 ) നാൽപത്തിയൊന്ന് മൂവി റിവ്യൂ

46) MY BLOG—NOVEMBER 2019

ഞാന്‍ ഈ മാസം ഒരുപാട് ആലോചിച്ച് നോക്കിയിട്ടും ബ്ലോഗ് എഴുതാന്‍ പറ്റിയ സംഗതികള്‍ ഒന്നും കിട്ടിയില്ല. പ്രത്യേകിച്ച് ഒന്നും പറയാനില്ല എങ്കില്‍ മൗനം ഭജിക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് പുനലൂരില്‍ എന്റെ അയല്‍വാസിയും സുഹൃത്തും അധ്യാപകനുമായ സുനില്‍കുമാര്‍ സാര്‍ ഒരു സംഭവം പറയുന്നത്. ബ്ലോഗിന് വേണ്ടി അല്ല സാര്‍ പറഞ്ഞത്. ഒരു സിനിമക്ക് പറ്റിയ സബ്ജക്ട് … Continue reading →

Posted in My Blogs | Comments Off on 46) MY BLOG—NOVEMBER 2019

45) 2019 NOVEMBER മാസത്തെ കഥ (ഒരു നക്‌സലൈറ്റിന്റെ കഥ)

  രാത്രി പന്ത്രണ്ട് മണി ആകാറായി. തലേന്ന് നടന്ന സംഭവങ്ങള്‍ ഓര്‍ത്ത് കൊണ്ട് അയാള്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പൗര്‍ണ്ണമി ദിവസമായതിനാല്‍ നിലാവ് അസ്തമിച്ചിരുന്നില്ല. ജനാലയിലൂടെ നിലാവിന്റെ പാളികള്‍ മുറിയിലേക്ക് എത്തിനോക്കുന്നു.അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ച് കിടന്നു പാവാട ധരിച്ച ഒരു കൊച്ചുപെണ്‍കുട്ടി മനസിലേക്ക് കടന്ന് വരുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഉണ്ണിയേട്ടനെ തിരക്കിവരുന്ന … Continue reading →

Posted in My Blogs | Comments Off on 45) 2019 NOVEMBER മാസത്തെ കഥ (ഒരു നക്‌സലൈറ്റിന്റെ കഥ)