Author Archives: gforgenius

44) MY BLOG—OCTOBER 2019

ഇത്തവണ പരിസ്ഥിതിയെ പറ്റിയുള്ള കുറച്ച് ആശങ്കകളാണ് ജി ഫോർ ജീനിയസ് വായനക്കാരുമായി പങ്കുവെക്കുന്നത് . ഭൂമിയിലെ ഓക്‌സിജന്റെ അഞ്ചിലൊന്ന് ഉൽപാദനം, 39000 കോടി മരങ്ങളും 40000 ഇനം സസ്യങ്ങളും, 2200 ഇനം മത്സ്യങ്ങളും 1294 ഇനം പക്ഷികളും ഒക്കെയുള്ള ജൈവവൈവിധ്യത്തിന്റെ കലവറ, 55 ലക്ഷം ചതുരക്ര കിലോമീറ്റർ വിസ്തീർണ്ണം. — ഈ വിശേഷണങ്ങളെയൊക്കെ മാറ്റിയെഴുതാൻ മാത്രം … Continue reading →

Posted in My Blogs | Comments Off on 44) MY BLOG—OCTOBER 2019

43 ) ചെറുകഥ — ഗ്രാമലക്ഷ്മി

ആ പട്ടിക്കാടു പോലത്തെ നാട്ടിൻപുറത്തെ വീടും പുരയിടവും വിറ്റിട്ട് നഗരത്തിലെ ഹൈക്ലാസ്‌കാർ തിങ്ങി പാർക്കുന്ന ഈ ഗാന്ധിനഗർ ഹൗസിങ് കോളനിയിൽ വീട് വാങ്ങിയത് അയാളുടെ മാത്രം താൽപര്യമായിരുന്നു.. കാരണം അവിടെ നിന്നും അരമണിക്കൂർ മാത്രം യാത്ര ചെയ്താൽ അയാളുടെ ഓഫീസിൽ എത്തും. അയാൾ വേണുഗോപാൽ . സെക്രട്ടേറിയറ്റിലാണ് ജോലി. ഭാര്യ ലക്ഷ്മി. അവരുടേത് പ്രേമവിവാഹം ആയിരുന്നു. … Continue reading →

Posted in My Blogs | Comments Off on 43 ) ചെറുകഥ — ഗ്രാമലക്ഷ്മി

42) MY BLOG—SEPTEMBER 2019

 www.gforgenius.in ഈ മാസം സിനിമാരംഗത്തുനിന്നും നവജീവന്‍ എന്ന് പേരുള്ള ഒരു സഹസംവിധായകനെ പരിചയപ്പെട്ടു. എന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് എത്തിയ ടിയാനുമായി ഞാന്‍ എഴുതിയ തിരക്കഥകളുടെ വണ്‍ലൈന്‍ ചര്‍ച്ച ചെയ്തു. ആ കഥകളുടെ സാധ്യതകളെ പറ്റിയും പരിമിതികളെ പറ്റിയും ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് ചര്‍ച്ച വഴി വെച്ചു. തമിഴില്‍ വിക്രം വേദ തുടങ്ങിയ സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള … Continue reading →

Posted in My Blogs | Comments Off on 42) MY BLOG—SEPTEMBER 2019

41) ചെറുകഥ / സാത്താന്റെ പ്രലോഭനം

ചെറുകഥ –സാത്താന്റെ പ്രലോഭനം  www.gforgenius.in കോരന്‍ എന്നും രാവിലെ പരപരാന്ന് വെളുക്കുന്ന നേരത്ത് എഴുന്നേല്‍ക്കും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് പണിക്ക് പോകുമ്പോള്‍ ഉടുക്കുന്ന നീളം കുറഞ്ഞ മുണ്ട് എടുത്ത് ഉടുക്കും. പാടത്തെ മണ്ണിന്റെ നിറമാണ് ആ മുണ്ടിന്. കോളറില്ലാത്ത മുറിക്കൈയ്യന്‍ ഷര്‍ട്ടുമിട്ട് അയാള്‍ അടുക്കളയിലേക്ക് ചെല്ലും. ചക്കി തലേന്നത്തെ കഞ്ഞിവെള്ളവും കുറച്ച് വറ്റും മണ്‍കലത്തില്‍ അടച്ച് വെച്ചിരിക്കും. … Continue reading →

Posted in My Blogs | Comments Off on 41) ചെറുകഥ / സാത്താന്റെ പ്രലോഭനം

40) MY BLOG—2019 AUGUST

കഴിഞ്ഞ മാസം കുറെ അധികം കാര്യങ്ങള്‍ തുടങ്ങിവെച്ചു. ഞാന്‍ ചെയ്യാനുള്ളത് നൂറ് ശതമാനവും ചെയ്യുന്നുണ്ട്. കര്‍മ്മത്തിന്റെ പരിണാമം എന്ത് എന്ന് തീരുമാനിക്കാനുള്ള അധികാരം കേവലം മനുഷ്യരായ നമുക്കില്ല. ഗീതയില്‍ ഭഗവാന്‍ അരുള്‍ ചെയ്തതും മറ്റൊന്നല്ല. സുഹൃത്തുക്കളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ബ്ലോഗെഴുത്തില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ തയ്യാറായി. വിഷയങ്ങള്‍ ചിതറി തെറിച്ച് അവതരിപ്പിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചു. അതു … Continue reading →

Posted in My Blogs | Comments Off on 40) MY BLOG—2019 AUGUST

39) ചെറുകഥ– ബാല്യകാലസഖി

ചെറുകഥ– ബാല്യകാലസഖി                                                                     പ്രീഡിഗ്രി കഴിഞ്ഞ് അല്ലറചില്ലറ ട്യൂഷന്‍ … Continue reading →

Posted in My Blogs | Comments Off on 39) ചെറുകഥ– ബാല്യകാലസഖി

38) MY BLOG—2019 JULY

കഴിഞ്ഞ മാസം സംഭവബഹുലമായിരുന്നു. ജൂണ്‍ 25 വരെ ഞാന്‍ തുടര്‍ച്ചയായി ഏതാണ്ട് 45 ദിവസത്തോളം ലീവിലായിരുന്നു. ഈ സമയം ഉപയോഗപ്പെടുത്തി കൊണ്ട് എന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി പോസിറ്റീവായ ഒരുപാട് മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. അതിനെ പറ്റിയൊക്കെ വഴിയേ പറയാം. മെയ് 31 ന് ടിവിയില്‍ കണ്ട ഒരു അഭിമുഖത്തില്‍ നിന്ന് നമുക്ക് തുടങ്ങാം. ഡിജിപി ഋഷിരാജ് സിങുമായി … Continue reading →

Posted in My Blogs | Comments Off on 38) MY BLOG—2019 JULY

37) ചെറുകഥ– പ്രവാസം

  വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അങ്ങനെ അവസാനമാകുകയാണ്. നാട്ടിലേക്കുള്ള വിമാനത്തില്‍ ഇരുന്ന് അയാള്‍ ചിന്തിച്ചു. താന്‍ പോകുമ്പോള്‍ കീര്‍ത്തനമോള്‍ ഭാര്യയുടെ ഉദരത്തില്‍ അഞ്ച് മാസം ഗര്‍ഭാവസ്ഥയിലായിരുന്നു. ഇപ്പോള്‍ അവള്‍ക്ക് അഞ്ച് വയസ്സായി. മകളുടെ ഒരു ഫോട്ടോ മാത്രമാണ് ഈ കാലഘട്ടത്തിനിടയില്‍ കണ്ടത്. അവള്‍ തന്നെ കണ്ടാല്‍ തിരിച്ചറിഞ്ഞ് അച്ഛാ എന്ന് വിളിക്കുമോ. എയര്‍ ഹോസ്റ്റസ് തന്ന മദ്യവും … Continue reading →

Posted in My Blogs | Comments Off on 37) ചെറുകഥ– പ്രവാസം

36) സ്വപ്നത്തിന് പിന്നാലെ പത്ത് വര്‍ഷങ്ങള്‍ – ഒരു അതിജീവനത്തിന്റെ കഥ

ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ള ഈ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ സിനിമ എന്റെ ശ്രദ്ധയില്‍ വന്നിരുന്നു. ആരുടെയും ശ്രദ്ധ കവരുന്ന ക്യൂട്ടായ ഒരു പേരാണ് ഇത്. സിനിമയില്‍ ബന്ധങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ സംവിധായകരുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയും ഫോണിലൂടെ ഒരു ആശംസ എങ്കിലും പറയുകയും ചെയ്യുക എന്നുള്ളത് എന്റെ ശീലമാണ്. പലപ്പോഴും … Continue reading →

Posted in My Blogs | Comments Off on 36) സ്വപ്നത്തിന് പിന്നാലെ പത്ത് വര്‍ഷങ്ങള്‍ – ഒരു അതിജീവനത്തിന്റെ കഥ

33)സര്‍ക്കാര്‍ജോലി- മിഥ്യയും യാഥാര്‍ത്ഥ്യവും

കുട്ടിക്കാലത്ത് ഞാന്‍ സാമാന്യം നന്നായി പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ആയിരുന്നു. മോന്‍ പഠിച്ച് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആകണം എന്ന് എന്റെ അപ്പ എപ്പോഴും ഉപദേശിക്കുമായിരുന്നു. പ്രൈവറ്റ് ജോലിയുടെ ബുദ്ധിമുട്ടുകള്‍ അപ്പ ഓരോന്നായി എണ്ണിപ്പറയും. എന്റെ അച്ഛന്‍ നമശിവായം പുനലൂര്‍ രാംരാജ് തിയറ്ററിലെ ഫിലിം ഓപ്പറേറ്റര്‍ ആയിരുന്നു. ഇന്നും ആ ജോലിയില്‍ തുടരുന്നു. അര്‍ദ്ധരാത്രി സെക്കന്റ് … Continue reading →

Posted in My Blogs | Comments Off on 33)സര്‍ക്കാര്‍ജോലി- മിഥ്യയും യാഥാര്‍ത്ഥ്യവും