Category Archives: My Blogs

90)മിറാക്കിൾ ഫിലിം സൊസൈറ്റിയും ഞാനും

മിറാക്കിൾ ഫിലിം സൊസൈറ്റി ഈ കാലഘട്ടത്തിൽ പുരോഗമനം പരസ്യമായി പ്രസംഗിക്കുന്നവർ പോലും രഹസ്യമായി ജാതി വ്യവസ്ഥയെ പിന്തുണക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. സ്വാതന്ത്യം കിട്ടി എഴുപത്തി അഞ്ച് വർഷം പിന്നിട്ട സ്ഥിതിക്ക് ജാതി സംവരണം എടുത്ത് കളഞ്ഞ് സാമ്പത്തിക സംവരണം കൊണ്ടു വരണം എന്നാണ് എന്റെ അഭിപ്രായം. പേരു കൊണ്ട് ജാതി തിരിച്ചറിയാൻ കഴിയാത്ത എന്റെ … Continue reading

Posted in My Blogs | Leave a comment

89) ഞാൻ എന്തിന് ഒരു Trainer ആകാൻ ആഗ്രഹിച്ചു   ?

സക്സസ് ലൈഫ് അക്കാദമി ഞാൻ എന്തിന് ഒരു Trainer ആകാൻ ആഗ്രഹിച്ചു   ? Why I wanted to become a trainer ?                                എന്റെ അതിജീവനത്തിന്റെ കഥകൾ എന്നെങ്കിലും ഈ ലോകത്തോട് ഉറക്കെ വിളിച്ച് പറയേണ്ടവയാണെന്നും അപ്രകാരം ചെയ്യുന്നത് സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോയവർക്ക് ഒരു മോട്ടിവേഷൻ ആകും എന്ന തിരിച്ചറിവ് … Continue reading

Posted in My Blogs | Leave a comment

88)ഒരു ജന്മം …. അനേകം ഗുരുക്കൻമാർ…

ജീവിതത്തിൽ മുഖം മൂടി ധരിക്കാതിരിക്കുന്നത് കൊണ്ട് എനിക്ക് ഒരുപാട്  മെച്ചങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെ എന്നെ പ്രാപ്തനാക്കിയത് ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ തന്നെയാണ്. പേരിനോടൊപ്പം ചേർത്ത് പറയാൻ ഒരു ബിരുദം പോലും ഇല്ലാത്തതിനാൽ ഈ അനുഭവങ്ങൾ തന്നെയാണ് എന്നെ സംബന്ധിച്ചടത്തോളം പ്രധാന ഗുരു. എന്റെ വ്യക്തിത്വം പണയം വെയ്ചുകൊണ്ട് യാതൊന്നും ഞാൻ ചെയ്യാറില്ല. അതുകൊണ്ടു തന്നെ ശത്രുക്കൾക്കും … Continue reading

Posted in My Blogs | Leave a comment

87) സഫലമീ ജീവിതം പ്രേമപൂർണം………

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ സ്വർഗരാജ്യം അവർക്കുള്ളത് ദുഖിക്കുന്നവർ ഭാഗ്യവാൻമാർ അവർക്ക് ആശ്വാസം ലഭിയ്ക്കും സൌമ്യതയുള്ളവർ ഭാഗ്യവാൻമാർ അവർ ഭൂമിയെ അവകാശമാക്കും നീതിക്ക് വിശന്ന് ദാഹിക്കുന്നവർ ഭാഗ്യവാൻമാർ,അവർക്കു തൃപ്തി വരും കരുണയുള്ളവർ ഭാഗ്യവാൻമാർ അവർക്ക് കരുണ ലഭിക്കും ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ അവർ ദൈവത്തെ കാണും സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാൻമാർ അവർ ദൈവത്തിന്റെ പുത്രൻമാർ എന്ന് വിളിക്കപ്പെടും ( … Continue reading

Posted in My Blogs | Leave a comment

86)നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു…..

1983 ലെ തൃശൂർ പൂരത്തിന്റെ പിറ്റേന്നാണ് കൊല്ലം ജില്ലയിലെ പുനലൂരിൽ നമശിവായത്തിന്റെയും രാധാമണിയുടെയും മകനായി ഞാൻ ജനിക്കുന്നത്.ഉത്രം നക്ഷത്രം… ഇന്ന വീട്ടിൽ ജനിച്ചു എന്ന് വീട്ടുപേര് ചേർത്ത് പറയാൻ അന്ന് ഞങ്ങൾക്ക് വീട് ഉണ്ടായിരുന്നില്ല.  അച്ഛൻ പുനലൂർ രാംരാജ് തിയറ്ററിൽ ഫിലിം ഓപ്പറേറ്റർ ആയിരുന്നു. തിയറ്ററുകാരുടെ വക ഒരു കോർട്ടേഴ്സിലായിരുന്നു ഞാൻ പത്താം ക്ലാസ് ആകും … Continue reading

Posted in My Blogs | Leave a comment

85) വെക്കടാ വെടി ( സിനിമയിലെ വയലൻസിനെ പറ്റി )

പുതിയ സെൻസർ നിയമം 13+, 16+ , 18+  ഇങ്ങനെ വ്യത്യസ്ത കാറ്റഗറി നിശ്ചയിച്ചത് നല്ല കാര്യമാണ് ….എന്നാൽ  കുട്ടികൾക്ക് ഏത് ടിക്കറ്റും കിട്ടുന്നു എന്നതാണ് വാസ്തവം.  സിനിമ ഒറ്റിറ്റിയിലേക്ക് കൂടി എത്തിയതോടെ പ്രേക്ഷകരെ പ്രായം കൊണ്ട് വേർതിരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായി. തിയേറ്ററുകളിൽ ഏത് പ്രായത്തിലുള്ളവർ എത്തുന്നുവെന്നറിയാൻ സംവിധാനമില്ല. A, U/A സർട്ടിഫിക്കറ്റ് സിനിമ … Continue reading

Posted in My Blogs | Leave a comment

84) October 16 , Happy Birthday പൃഥ്വിരാജ് സുകുമാരൻ

                             ലാലേട്ടൻ ഫാനായ എന്നെ രസപ്പിച്ച യുവതാരങ്ങളിൽ പ്രധാനിയാണ് പൃഥ്വിരാജ് സുകുമാരൻ . ആദ്യമായി രാജുവിനെ കണ്ട ദിവസം ഞാൻ എന്റെ ബ്ലോഗിൽ കുറിച്ചിട്ടുണ്ട്. 2015 ഏപ്രിലിൽ പൃഥ്വിരാജ് ആറ്റിങ്ങൽ കല്യാൺ സില്‍ക്‌സ് ഉത്ഘാടനത്തിന് വന്ന സമയം. രാജുവിനെ കണ്ട് എന്റെ സിനിമയുടെ കഥ കേള്‍പ്പിക്കുന്നതിനായി ഞാൻ പുനലൂർ നിന്നും തലേന്ന് തന്നെ ആറ്റിങ്ങൽ … Continue reading

Posted in My Blogs | Leave a comment

83) Congratulations ദാദാ സാഹിബ് ഫാൽക്കെ പത്മഭൂഷൺ മോഹൻലാൽ

  ചെറുപ്പം മുതൽ കണ്ടു കണ്ട് മനസിൽ കയറിക്കൂടിയ ഒരു ഇഷ്ടം… സ്വന്തം പ്രാണനേക്കാളേറെ നമ്മൾ ഇതുവരെ നേരിൽ കണ്ട് സംസാരിച്ചിട്ടുപോലും ഇല്ലാത്ത ഒരു വ്യക്തിയോടുള്ള ആരാധന…. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഈ മനുഷ്യൻ എനിക്കാരാരാണ് എന്ന്… നാല് വയസുള്ള കുട്ടിയും നാല്പത് വയസുള്ള യുവാവും എൺപതു പിന്നിട്ട വൃദ്ധനും അയാളെ സ്നേഹപൂർവ്വം ലാലേട്ടാ എന്ന് … Continue reading

Posted in My Blogs | Leave a comment

82) എനിക്ക് ഒരു കത്ത് എഴുതാമോ ?

ഈ വാട്സാപ്പിന്റെയും മെസഞ്ചറിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കാലഘട്ടത്തിൽ കത്തുകൾക്ക് എന്താണ് പ്രസക്തി എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. അതിനെക്കുറിച്ച് പറയുന്നതിന് മുമ്പ് എന്റെ ജീവിതത്തിലെ കത്തോർമ്മകളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്താം.  എന്റെ ഓർമ്മയിലെ ആദ്യത്തെ കത്ത് ഏഴാംക്ലാസിൽ പഠിക്കുന്ന സമയം യുറീക്കാ മാമൻ അയച്ച കാർഡാണ്. അന്ന് കാർഡിന് 75 പൈസയാണ് വില. ഞാൻ യുറീക്കക്ക് അയച്ചുകൊടുത്ത … Continue reading

Posted in My Blogs | Leave a comment

81) സിനിമാ സമരം സംബന്ധിച്ച എന്റെ അഭിപ്രായ പ്രകടനം

 ബഹുമാനപ്പെട്ട  നിർമ്മാതാവ് സുരേഷ് കുമാർ സാർ പറഞ്ഞ കാര്യങ്ങൾ തികച്ചും ഗൌരവമുള്ളതാണ്. ഈ സമര പ്രഖ്യാപനം കൊണ്ട് താരങ്ങൾക്ക് ഒരു നഷ്ടവും ഇല്ല. നഷ്ടം ആർക്കാണ് . ചിന്തിക്കുക. സിനിമയെ ഉപജീവനമായി കൊണ്ടു നടക്കുന്ന Light Boy മുതൽ Directors വരെയുള്ള technicians  , സിനിമാ തിയറ്റർ ഉടമയെയും തൊഴിലാളികൾ , പിന്നെ എന്നെപ്പോലെ സിനിമയിലേക്ക് … Continue reading

Posted in My Blogs | Leave a comment